ദില്ലി: രാജ്യം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുന്നുവെന്ന ആശങ്കയ്ക്കിടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ചാര്‍ജ്ജ് ഒഴിവാക്കലടക്കം സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്…
Tag:
#economic
-
-
തിരുവനന്തപുരം: സംസ്ഥാനത്തെ ധനകാര്യ സ്ഥിതി ഗുരുതര പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പെന്‍ഷനും പലിശയ്ക്കും ചെലവഴിക്കുന്ന തുക സര്‍വകാല റെക്കോഡിലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. നിയമസഭയില്‍ വെച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പ്രതിസന്ധിയുടെ ആഴം…