വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 4.34 ന് ആണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
earthquake
-
-
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വൈകുന്നേരം 04:35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് ഇന്ത്യയിലുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ന്യൂഡല്‍ഹി, ചണ്ഡിഗഡ്, കാശ്മീര്‍…
-
സായ്പാന്‍: മാരിയാന ദ്വീപില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
-
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വൈകിട്ട് 7.55 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഷിംലയുടെ വടക്കു-കിഴക്കൻ മേഖലയിൽ പത്ത്…
-
World
ഇന്തോനേഷ്യയിലെ മൊലൂക്കാ കടലില്‍ ശക്തമായ ഭൂകമ്പം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിജക്കാര്ത്ത: ഇന്തോനേഷ്യയിലെ മൊലൂക്കാ കടലില്‍ ശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. കടലില്‍ ഭൂമിക്ക് 24 കിലോമീറ്റര്‍ അടിയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.9 എന്ന് ഭൂകമ്പ രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഉണ്ടാകാന്‍…
-
National
ദില്ലിയിലും ഉത്തര്‍പ്രദേശിലും ഭൂചലനം: ഉത്തര്‍പ്രദേശില്‍ റിക്ടര്‍ സ്കെയിലില്‍ തീവ്രത 4 രേഖപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ദില്ലിയില്‍ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദില്ലിയില്‍ ഭൂചലനം ഉണ്ടായത്. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറെ…
-
നുകുലോഫ: ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടോംഗയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.…