അഫ്ഗാനിസ്താനില്‍ വന്‍ ഭൂചലനം. 250 മരണം റിപ്പോര്‍ട്ട് ചെയ്തു. 150 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44…
earthquake
-
-
NewsWorld
ഓസ്ട്രേലിയയില്‍ ഭൂചലനം; തീവ്രത 6.0; കെട്ടിടങ്ങള്‍ക്ക് കേടുപാട്, ആളപായമില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഓസ്ട്രേലിയിലെ മെല്‍ബണില്‍ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. വിക്ടോറിയ സംസ്ഥാനത്തെ മാന്‍സ്ഫീള്‍ഡില്‍ നിന്ന് 54 കിലോമീറ്റര്‍ മാറിയാണ് പ്രഭവകേന്ദ്രം. 6 തീവ്രത രേഖപ്പെടുത്തി. ആളപായമോ കാര്യമായ…
-
DeathFloodNewsWorld
ഹെയ്തി ഭൂകമ്പത്തില്‍ മരണം 304 ആയി, പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപോര്ട്ടോ പ്രിന്‍സ്: ഹെയ്തി തലസ്ഥാനത്തിന് സമീപമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി.1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്ക അടിയന്തര വൈദ്യ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച…
-
മെക്സിക്കോയില്‍ അതിശക്തമായ ഭൂചലനം. ജനങ്ങള്‍ വീടുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങി. വന്‍ കെട്ടിടങ്ങളും കുലുങ്ങി. ഓക്സാക പ്രവിശ്യയിലെ പസിഫിക് തീരത്ത് 7.4 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായതെന്ന് യു…
-
ഹരിയാനയിൽ വീണ്ടും നേരിയ ഭൂചലനം. റോഹ്താക്കിന് തെക്ക്-കിഴക്കായി 15 കിലോമീറ്ററിനുള്ളിൽ ഇന്ന് രാവിലെ 5.37 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ…
-
ന്യൂഡല്‍ഹി: ചൈനയുടെ ഹിമാലയില്‍ മേഖലയായ തിബറ്റില്‍ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9.33 ന് എവറസ്റ്റ് കൊടുമുടിക്ക് സമീപം…
-
ഇടുക്കി: ഇടുക്കിയില്‍ ഭൂചലനം. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് നേരിയ തോതില്‍ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10.15നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിശോധിച്ച് വരികയാണെന്ന്…
-
RashtradeepamWorld
ജമൈക്കന്‍ തീരത്ത് അതി ശക്തമായ ഭൂചലനം രേഖപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകിംഗ്സ്റ്റണ്: ജമൈക്കന്‍ തീരത്ത് അതി ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
-
ഇതാംപൂള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചനത്തില്‍ 18 പേര് കൊല്ലപ്പെടുകയും 553 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് 30 ഓളംപേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ എലാസിലെ…
-
NationalRashtradeepam
ഇന്ത്യ-മ്യാന്മാര് അതിര്‍ത്തിയില്‍ ഭൂചലനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇംഫാല്: ഇന്ത്യ-മ്യാന്മാര് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 6.42നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.