ദുബായ് : കോവിഡ് ബാധിച്ച് ദുബായില്‍ മലയാളി മരിച്ചു. ദുബായ് പൊലീസില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്ന തൃശൂര്‍ ചേറ്റുവ സ്വദേസി ഷംസുദ്ദീനാണ് (65) മരിച്ചത്. സൗദിയില്‍ ആറു വിദേശികളടക്കം ഏഴു…
Dubai
-
-
Crime & CourtErnakulamKeralaRashtradeepam
സ്വര്‍ണം കള്ളക്കടത്തിന് സംരംഭം: 22 നിക്ഷേപകരെ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ദുബായിയില്‍ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. പെരുമ്ബാവൂര്‍ സ്വദേശി നിസാര്‍ പി. അലിയാരാണ് ഈ സംരംഭത്തിന്റെ മുഖ്യ…
-
ദുബായില്‍ കമ്പനിയില്‍ നിരവധി ഒഴിവുകള്‍. ഇന്റര്‍വ്യൂവും മറ്റുവിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ വിളിക്കുക (പരസ്യങ്ങളില്‍ പൂര്‍ണ്ണമായി അന്വേഷണം നടത്തേണ്ടതും ഉറപ്പുവരുത്തേണ്ടതും ഉപഭോക്താവാണ്)
-
Crime & CourtKeralaPoliticsPravasiReligiousWorld
44മാസം കൊണ്ട് 70 ഉംറയാത്രകള്‍ നടത്തിയ റെക്കോര്‍ഡുമായി വി.കെ. ഇബ്രാഹിംകുഞ്ഞ്, ദുബായിയില്‍ ബിനാമി ഇടപാടുകളുണ്ടെന്ന് സംശയം അന്വേഷണം തുടങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി : മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് കുരുക്കായി വിദേശയാത്രകളും. ഇബ്രാഹിംകുഞ്ഞ് ചുമതലയൊഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ 70 തവണ ഉംറ അനുഷ്ഠിക്കുന്നതിനുവേണ്ടി സൗദിക്ക് പോയതായി…
-
തൃശ്ശൂര്‍: സ്കൂട്ടര്‍ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുന്ന യുവതി വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി വെച്ച സ്കൂട്ടര്‍ ആശുപത്രി…
-
World
ചരിത്രദൗത്യം പൂര്‍ത്തിയാക്കി യുഎഇയുട പ്രഥമ ബഹിരാകാശ യാത്രികന് ഇന്ന് തിരികെ എത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംദുബായ്: ചരിത്രദൗത്യം പൂര്‍ത്തിയാക്കി യുഎഇയുെട പ്രഥമ ബഹിരാകാശ യാത്രികന് ഹസ്സ അന് മന്‍സൂരി ഇന്നു തിരികെയെത്തും. യാത്ര തുടങ്ങിയ കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോഡ്രോമില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ ചെസ്ഗാസ്ഗേനിലാണ്…
-
World
രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ
by രാഷ്ട്രദീപംby രാഷ്ട്രദീപംദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 7.50നാണ് ഗാന്ധിജിയുടെ ചിത്രം കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചത്.…
-
AccidentDeathKerala
തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിദുബൈ: തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു. ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റ് ടെക്നീഷ്യന് ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29…
-
KeralaPravasi
ചെക്ക് കേസിൽ പുതിയ നീക്കവുമായി തുഷാർ: യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങും, പിന്നിൽ വ്യവസായി
by വൈ.അന്‍സാരിby വൈ.അന്സാരിദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളിക്ക് നാട്ടിലേക്ക് മടങ്ങാന്‍ തന്ത്രമൊരുക്കി യൂസഫ് അലി. യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവപ്പിച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് വാങ്ങി കേരളത്തിലേക്ക്…
-
KeralaPoliticsPravasi
യൂസഫലിക്ക് കുരുക്കായി തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ്; നാസിലിനു പണം നല്‍കില്ലെന്ന വാശിക്ക് പിന്നില്‍
ദുബായ്: യൂസഫലി എന്ന നന്മമരത്തിന് കുരുക്കാവുകയാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ്. ഒപ്പം തുഷാറിന്റെ കേരളത്തിലേക്കുള്ള മടക്കവും വൈകും. ഒരുകേസില്‍ പ്രതിയാവുന്ന ആളെ സഹായിക്കല്‍…