തൃശൂര്‍: ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. സുഹൃത്ത് രക്ഷപെട്ടു.കോത്തന്നൂര്‍ സ്വദേശി അശ്വിൻ ജോണ്‍സ് ആണ് മരിച്ചത്. സുഹൃത്ത് അശ്വന്തിനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ അശ്വിൻ തിരയില്‍പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും തീരദേശ…
Tag:
#drowned to dead
-
-
കൊച്ചി: മുനമ്ബത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്.ബോട്ടില്‍ എട്ടു ജീവനക്കാര്‍ ഉണ്ടായിരുന്നു.മുനമ്ബം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍…
-
KeralaMalappuram
കടലില്‍ കുളിക്കാനിറങ്ങിയ 9 വയസ്സുകാരന് മുങ്ങിമരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം : പൊന്നാനിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 9 വയസ്സുകാരന് മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്റകത്ത് മുജീബിന്റെ മകന് മിഹ്റാന് ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുമ്പോള്‍ മിഹ്റാന് മുങ്ങി പോവുകയായിരുന്നു.
-
തൃശൂര്‍ : ഷോളയാര്‍ ചുങ്കത്ത് അഞ്ച് വിദ്യാർഥികൾ പുഴയില്‍ മുങ്ങിമരിച്ചു. കോയമ്പത്തൂരിലെ ഒരു പ്രൈവറ്റ് കോളേജിലെ വിദ്യാർഥികളായ ശരത്, അജയ്, ധനുഷ്, റാഫേൽ, വിനീത് എന്നിവരാണ് മരിച്ചത്. വിനോദ യാത്രയ്ക്കെത്തിയ…