മൂവാറ്റുപുഴ: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ള മുടങ്ങിയതോടെ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ കുടവുമായെത്തി കൗൺസിലർമാരുടെ പ്രതിഷേധം . നഗരസഭയിലെ ഉയര്‍ന്ന പ്രദേശമായ കുന്നപ്പള്ളി മല, മങ്ങാട്ടുപള്ളി റോഡ്, പാണ്ടന്‍പാറ…
#Drinking Water
-
-
തിരുവനന്തപുരം കോർപറേഷനിലെ 44 ജില്ലകളിൽ ശുദ്ധജലം എത്തിക്കാൻ അധിക ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ടാങ്കർ ഒരുക്കിയിട്ടുണ്ട്. ക്യൂ ഇല്ലാതെ വെള്ളമെടുക്കാനുള്ള…
-
യാത്രക്കാർക്ക് ബസിനുള്ളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നു. ലിറ്ററിന് പതിനഞ്ച് രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന…
-
News
ദിവസങ്ങളായി കുടിവെള്ളം കിട്ടാനില്ല, പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി എഞ്ചിനിയറെ ഉപരോധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ 22 ആം വാര്‍ഡില്‍ ലക്ഷംവീട്, കിണറുംപടി, സൊസൈറ്റിപ്പടി പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടിയിട്ട് ദിവസങ്ങള്‍ ആയതിനെ തുടര്‍ന്ന് പായിപ്ര പഞ്ചായത്ത് 22 ആം വാര്‍ഡ് മെമ്പറും…
-
ErnakulamNews
മൂവാറ്റുപുഴയില്‍ കുടിവെളള വിതരണം മുടങ്ങി, നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഉപരോധം, മന്ത്രിയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.
മൂവാറ്റുപുഴ: കടാതി മേഖലയിലെ ദേശീയ പാതയുടെ ഇരു വശങ്ങളിലുമുളള പ്രദേശങ്ങളില്‍ രണ്ടാഴ്ചയായി കുടിവെളള വിതരണം മുടങ്ങിയതോടെ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസും വാര്‍ഡ് കൗണ്‍സിലര്‍ അമല്‍ ബാബുവും മൂവാറ്റുപുഴ വാട്ടര്‍…
-
മൂവാറ്റുപുഴ : ദാഹജലം കിട്ടാതെ വലയുന്ന കിഴക്കേക്കര കുന്നപ്പള്ളി മലയിലെ അഞ്ചു കുടുംബങ്ങള്‍ക്ക് താങ്ങായി മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ കൊമേഴ്സ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി കുന്നപ്പിള്ളിയിലെ…
-
Kozhikode
ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായി; രാമനാട്ടുകരയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറുദിവസം
രാമനാട്ടുകര : ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായതോടെ രാമനാട്ടുകര നഗരസഭയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറുദിവസം. ഇത്തിളാംകുന്ന് ടാങ്ക് പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളം കിട്ടുന്നില്ല. ഇതിനിടെ ഒരുദിവസം ഭാഗികമായി ഫാറൂഖ്…
-
District CollectorErnakulam
ഉഷ്ണകാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ തണ്ണീര്‍ പന്തലൊരുക്കി ജില്ലാ ഭരണകൂടം
വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ദാഹജലമൊരുക്കി ജില്ലാ ഭരണകൂടം. ഉഷ്ണകാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ട്രേറ്റില്‍ ഒന്നാം നിലയില്‍ സ്ഥാപിച്ച തണ്ണീര്‍ പന്തല്‍ ഹൈബി ഈഡന് എം.പി.…
-
മൂവാറ്റുപുഴ: വേനല്‍ ശക്തമായതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജല ക്ഷാമം രുക്ഷമായി. പായിപ്ര പഞ്ചായത്തിലെ തട്ടുപറമ്പ് ,ഒഴുവുപാറ, വത്തിക്കാന്‍ സിറ്റി, കവാട്ടുമുക്ക്, മാനാറി, തേരാപ്പാറ, എന്നിവിടങ്ങളിലും, മഞ്ഞള്ളൂര്‍…
-
Ernakulam
കെജിഒഎ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി കുടിവെള്ള കിയോസ്ക് സ്ഥാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: വേനല്‍ കടുത്തതോടെ രൂക്ഷമായ ചൂടില്‍ നിന്നും വഴിയാത്രക്കാര്‍ക്ക് സാന്ത്വനമേകാന്‍ കെജിഒഎ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ സൗജന്യ കുടിവെള്ള കിയോസ്ക് സ്ഥാപിച്ചു. പരിപാടിയുടെ ഔപചാരികമായ…