ആലപ്പുഴ: മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം. ആലുമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്എം തേപ്പുകടയ്ക്കാണ് തീപിടിച്ചത്. ഇവിടെ ഉണ്ടായിരുന്ന രണ്ടായിരത്തോളം തുണികള്‍ കത്തിനശിച്ചു. രാവിലെ കടയില്‍നിന്ന് പുകയുയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം അഗ്നിശമനസേനയെ…
Tag: