സംസ്ഥാനത്തെ കോളേജുകളില്‍ അദ്ധ്യാപകര്‍ക്കുമേല്‍ ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ചില സ്ഥാപനങ്ങളില്‍ ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നതായി അദ്ധ്യാപകരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Tag:
DRESS CODE
-
-
National
വസ്ത്രത്തിന്റെ നീളം അളന്ന് മാത്രം വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിൽ പ്രവേശനം: വീഡിയോ കാണാം
by വൈ.അന്‍സാരിby വൈ.അന്സാരിഹൈദരാബാദ്: മുട്ടിന് താഴെ ഇറക്കമില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് കോളേജിലെത്തുന്നതിന് വിലക്ക്. ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് കോളേജാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പുതിയ ഡ്രസ് കോഡ് നിര്‍ദേശിച്ചിരിക്കുന്നത്. വസ്ത്രത്തിന്റെ ഇറക്കം അളന്നതിന് ശേഷം മാത്രമേ…