ഡോക്ടറെ മര്‍ദിച്ച പൊലീസുകാരന്റെ അറസ്റ്റ് വൈകില്ലെന്ന് ആലപ്പുഴ എസ്.പി. ജി. ജയദേവ്. പൊലീസുകാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നുവെന്നും ജയദേവ് വ്യക്തമാക്കി. മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്…