കൊച്ചി:ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ സംസ്ഥാന ബഡ്ജറ്റില്‍ വന്‍ കുറവ് വരുത്തിയത് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ…
#District Panchayath
-
-
ErnakulamLOCAL
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി അവലോകന യോഗം 24 ന്; രണ്ട് സെഷനുകളിലായി ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെയും, സെക്രട്ടറിമാരുടെയും യോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കാനാട്: ജില്ല പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന വിവിധ പദ്ധതിക അവലോകന യോഗം 24 ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍…
-
ErnakulamLOCALNews
കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണം, എല്ലാവര്ക്കും പാര്‍പ്പിടം, സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്; എറണാകുളം മാലിന്യമുക്ത ജില്ലയാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസ, ശുചിത്വ മേഖലക്കും വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കി എറണാകുളം ജില്ലാപഞ്ചാത്ത് ബജറ്റ്. 9,78,96,182/ രൂപ മുന്നിരിപ്പും ഉള്‍പ്പടെ 180,77,77,682/…
-
Be PositiveErnakulamLOCAL
റിപ്പബ്ലിക് ദിനത്തില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 160 കേന്ദ്രങ്ങളില്‍ ഭരണഘടന ആമുഖവായന നടന്നു
കാക്കനാട്: സാക്ഷരതാ മിഷന് നടപ്പാക്കി വരുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആ മുഖ വായന നടന്നു.…
-
CareerEducationErnakulamLOCAL
‘നൈപുണ്യ വിദ്യാഭ്യാസം പരിചയപ്പെടലും പ്രവേശനവും’; എറണാകുളത്ത് തുടക്കം, ഐ.ഐ.ഐ.സി.യില്‍ സ്പോട്ട് അഡ്മിഷന് അവസരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട് : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ (ഐ.ഐ.ഐ.സി.) – ”നൈപുണ്യ വിദ്യാഭ്യാസം പരിചയപ്പെടലും പ്രവേശനവും” എന്ന പരിപാടിക്ക് തുടക്കമായി. ജില്ലതോറും എത്തി വിവിധ തൊഴില്‍ രംഗങ്ങളും…
-
ErnakulamLOCAL
ജില്ലാ പഞ്ചായത്തിന്റെ വെട്ടിക്കുറിച്ച പദ്ധതി വിഹിതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിച്ച് പദ്ധതി വിഹിതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. എണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗമാണ് പദ്ധതി വിഹിതം…
-
ErnakulamLOCALNews
സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിയിലൂടെ ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തും, വീട് ഇല്ലാത്തര്‍ക്ക് വീടിനും പദ്ദതി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിയിലൂടെ ഭൂമി ഇല്ലാത്ത മുഴുവന്‍ ആളുകള്‍ക്കും ഭൂമി കണ്ടെത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വീട് ഇല്ലാത്ത ആളുകള്‍ക്ക് വാസയോഗ്യമായ വീട്…
-
ErnakulamLOCALNews
ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ കളക്ട്രേട്രേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം പകുതിയില്‍ താഴെയായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.…
-
Be PositiveErnakulamKeralaLOCALNews
ഫണ്ട് വിഹിതം കുറച്ചു, സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം താറുമാറുകും; വികസന പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടും, വികസന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ ബഡ്ജറ്റില്‍ വന്‍ കുറവ് വന്നത് വികസന പ്രവര്‍ത്തനത്തെ താറുമാറാക്കും. കോവിഡ് മഹാമാരിക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള സാധാരണക്കാര്‍ക്ക് ഉതകുന്ന പദ്ധതികള്‍ നിര്‍വഹിക്കപ്പെടേണ്ട…
-
മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് ഞായറാഴ്ച ദേവാലയങ്ങളും ആശുപത്രികളും സന്ദര്‍ശിച്ചു. പായിപ്രയില്‍ ഉമ്മന്‍ ചാണ്ടി പകെടുത്ത യോഗത്തിലും പാലക്കുഴ , കല്ലൂര്‍ക്കാട്, ആവോലി,…