ടിപി ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലംമാറ്റം.കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. സര്‍ക്കാര്‍ പ്രതികള്‍ക്ക്…
Tag:
#Disciplinary Action
-
-
KeralaNews
ജോലിക്ക് മദ്യപിച്ചെത്തി, മദ്യം സൂക്ഷിച്ചു; വെട്ടിലായത് 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍, 26 പേര്‍ക്ക് പണി പോയി, 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.
തിരുവനന്തപുരം: മദ്യപിച്ചെത്തിയതിനും മദ്യം സൂക്ഷിച്ചതിനും 100 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആര്‍ടിസി. ഈ മാസം ഒന്ന് മുതല്‍ 15 വരെ കെഎസ്ആര്‍ടിസി നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് നടപടി. സ്റ്റേഷന്…
-
KeralaNewsPolitics
കെ മുരളീധരനും എം കെ രാഘവനും എതിരെ അച്ചടക്ക നടപടി വേണ്ടന്ന് രമേശ് ചെന്നിത്തലയും എം എം ഹസ്സനും, പിന്തുണച്ച് എ, ഐ ഗ്രൂപ്പുകളും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെ മുരളീധരനും എം കെ രാഘവനും എതിരായ അച്ചടക്ക നടപടി പാടില്ലന്ന് രമേശ് ചെന്നിത്തലയും എം എം ഹസ്സനും. രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും…
-
KeralaNewsPathanamthittaPolitics
അച്ചടക്കലംഘനം: മുന്എംഎല് എ ശിവദാസന്‍ നായരുടെ സസ്പെന്ഷന് കെപിസിസി റദ്ദാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅച്ചടക്കലംഘനത്തിന് കെ.പി.സി.സി നല്കിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുന്എംഎല് എയുമായ ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സസ്പെന്ഷന് റദ്ദു ചെയ്യാനും…