കല്‍പ്പറ്റ: മുണ്ടക്കൈ ഒരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാര്‍. വാടക-ബന്ധു വീടുകളില്‍ കഴിയുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ളവരാണ് സത്യവാങ്മൂലം നല്‍കേണ്ടത്. വാടകയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ തുക ലഭിക്കാനാണ്…
#Disaster Management
-
-
മൂവാറ്റുപുഴ: കോര്‍മല അപകട ഭീഷണിയിലെന്ന് ഉന്നതതലസംഘം. പരിശോധനയ്ക്കെത്തിയ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതസംഘം പലയിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അപകട പശ്ചാത്തലത്തില്‍ മൂവാറ്റുപുഴയില്‍ മുന്‍പ് മണ്ണിടിച്ചില്‍ ഉണ്ടായ കോര്‍മല…
-
ErnakulamFlood
വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടു വിതരണം പുനഃസ്ഥാപിക്കണം; മാത്യു കുഴല്നാടന് എംഎല്‍എ, പെരുമാറ്റ ചട്ടം പറഞ്ഞ് എംഎല്‍എയെ യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്ന സംഭവത്തില്‍ ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ പ്രതിഷേധം, എംഎല്‍എ ഓഫിസില്‍ കണ്ട്രോള് റൂം തുറക്കും
മൂവാറ്റുപുഴ: വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ആരോഗ്യ മിഷന് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നല്കി വന്നിരുന്ന ഫണ്ട് വിതരണം പുനസ്ഥാപിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ദുരന്ത…
-
ErnakulamFloodKeralaNews
പ്രതിപക്ഷ നേതാവ് വിദേശ യാത്ര ഒഴിവാക്കി, മഴയിൽ ദുരിതമനു ഭവിക്കുന്നവർക്കൊപ്പം, വിഡി സതീശൻ പറവൂരിന്റെ കരുതൽ സ്പർശം, കേരളത്തിൻ്റെ കാവലാൾ
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിൻ്റെ വിദേശ യാത്ര ഒഴിവാക്കി. മഴയിൽ ദുരിതമനു ഭവിക്കുന്നവർക്കൊപ്പം സാന്ത്വനവുമായി വി ഡി പറവൂരിലെത്തി. പറവൂരിന് ഉയിരാണ് വി ഡി…
-
InformationKeralaNews
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്, പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ…
-
InformationKeralaNews
ചൂട് കൂടുന്നു ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
വേനല്‍ ചൂടില്‍ വെന്തുരുകി കേരളം. ഇന്നും ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തൃശൂരില്‍ ഉയര്‍ന്ന…
-
ErnakulamKerala
ദുരന്ത നിവാരണ ക്ലബ്ബ് ജില്ലാതല ഉദ്ഘാടനം ,മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി :ദുരന്ത നിവാരണ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും.സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ക്ലബ്ബ് ആരംഭിക്കുന്നത് .…
-
ErnakulamFlood
കോടതി പരിസരത്തെ മണ്ണിടിഞ്ഞ പ്രദേശത്തെ മുഴുവന്‍ മരങ്ങളുടെയും ശിഖരങ്ങള്‍ മുറിച്ച് മാറ്റും, ആറൂര്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ പാറകള്‍ കെമിക്കല്‍ ഉപയോഗിച്ച് പൊട്ടിച്ച് നീക്കുവാനും തീരുമാനം
മൂവാറ്റുപുഴ: കോടതി പരിസരത്ത് കാവുംപടി റോഡില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ മുഴുവന്‍ മരങ്ങളുടെയും ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തിരുമാനം. ഇതിനായി…
-
District CollectorErnakulam
ബ്രഹ്മപുരം തീപിടിത്തം; നിരീക്ഷണത്തിന് മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാര്‍ പ്ലാന്റില്‍ സിസിടിവി ക്യാമറകളും അത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കും
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പ്രവേശന കവാടങ്ങളില്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാന്‍ തീരുമാനം. പ്ലാന്റിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍ സമയം ഡ്രൈവറുടെ പേര് ഫോണ്‍…
-
Rashtradeepam
ബ്രഹ്മപുരം തീപിടുത്തം: സമീപ പ്രദേശങ്ങളില്‍ പുകയെത്തിയതോടെ , നാട്ടുകാരുടെ പ്രതിഷേധം, അന്വേഷണം വേണമെന്ന് നാട്ടുകാര്‍, തീ ഇന്ന് തന്നെ പൂര്‍ണമായും അണക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; ആശങ്ക വേണ്ടന്ന് ദുരന്ത നിവാരണ അതോറിറ്റി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. വീണ്ടും തീപിടുത്തമുണ്ടായതില്‍ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ അകമ്പടിയോടെ പ്ലാന്റില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചു. സോന്‍ട കമ്പനിയുടെ ആളുകള്‍ എന്തിനാണ്…