മൂവാറ്റുപുഴ : തടസങ്ങള്‍ നീക്കി ടൗണ്‍ റോഡിന്റെ നിര്‍മ്മാണം പുനരാരംഭിച്ചതായി ഡോക്ടര്‍ മാത്യു കുഴല്നാടന് എംഎല്‍എ. നഗര വിതസനം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന…
#DEVOLOPMENTS
-
-
ErnakulamLOCALNewsPolitics
റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് മുന്നിലെ ട്രാന്‍സ്ഫോമര്‍, സിപിഎം എതിര്ത്തിട്ടില്ലന്ന് സെക്രട്ടറി
മുവാറ്റുപുഴ: സ്വന്തം കഴിവുകേട് മറക്കാന്‍ വികലമായ ആരോപണങ്ങളുമായി എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സിപിഐഎമ്മിന് എതിരായി സമരത്തിനിറങ്ങുന്നത് അപഹാസ്യമാണെന്ന് ഏരിയ സെക്രട്ടറി കെപി രാമചന്ദ്രന്. നഗരവികസനം ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷത്തിലേറെയായി,…
-
മുവാറ്റുപുഴ : വികസന പ്രവർത്തനങ്ങളെ സിപിഎം തുടർന്നും എതിർത്താൽ അതിനെ നിയമപരമായി നേരിടുമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. നഗര വികസന പദ്ധതിയെ എതിർക്കുന്ന സിപിഎം നിലപാടിനെതിരെ മുവാറ്റുപുഴ റബ്ബർ…
-
ErnakulamNews
നഗര വികസനം: സര്‍ക്കാര്‍ ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ
മൂവാറ്റുപുഴ : നഗര വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറ്റെടുത്ത മുഴുവന്‍ സ്ഥലങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു. ഗതാഗതത്തിന് തടസമായി നഗര മധ്യത്തില്‍ സ്ഥിതി ചെയ്തിരുന്ന ഇലക്ട്രിക്…
-
Kollam
പുനലൂര്‍ റെയില്‍വേ 110 കെ.വി. ട്രാക്ഷന്‍ സബ്സ്റ്റേഷന്റെ മുഴുവന്‍ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയായി.
പുനലൂര്‍ : പുനലൂര്‍ സ്റ്റേഷനില്‍ റെയില്‍വേ നിര്‍മിക്കുന്ന 110 കെ.വി. ട്രാക്ഷന്‍ സബ്സ്റ്റേഷന്റെ മുഴുവന്‍ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഓഫ് ഗവണ്മെന്റ് ഓഫ് ഇന്ത്യ(ഇ.ഐ.ജി.ഐ.)യുടെ അനുമതി ലഭിച്ചാലുടന്‍ സ്റ്റേഷനില്‍…
-
IdukkiNews
പി.എം.ജി.എസ്.വൈ ഉടുമ്പന്നൂര്‍ – മണിയാറന്‍കുടി റോഡുള്‍പ്പെടെ 17 റോഡുകള്‍ക്ക് 85.77 കോടി രൂപ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു: ഡീന്‍ കുര്യാക്കോസ് എം.പി
ഇടുക്കി: മണിയാറന്‍കുടി – ഉടുമ്പന്നൂര്‍ റോഡ് ഉള്‍പ്പടെ പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ 17 റോഡുകള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ച സന്തോഷ വാര്‍ത്ത…
-
KannurKasaragodKeralaNationalNewsThiruvananthapuram
വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി, 25ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും, തിരുവനന്തപുരം റെയില്‍വേ മേഖല സമഗ്രമായി പരിഷ്കരിക്കും. 65 കോടി നീക്കിവെക്കുമെന്നും മന്ത്രി.
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് കാസര്‍കോട് വരെ നീട്ടി. നിരവധിപേരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയതെന്ന്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഭാവിയില്‍ വന്ദേഭാരതിന്റെ…