തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ കാലവര്‍ഷക്കെടുതികളും വ്യാപകമാകുന്നു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച്…
Tag:
#Destroyed.
-
-
KeralaNews
വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ലിറ്റര്‍ ബിയര്‍ നശിപ്പിക്കുവാന്‍ ബിവറേജസ് കോര്പ്പറേഷന്, നശിപ്പിക്കേണ്ടത് എഴുപത് ലക്ഷം കുപ്പികള്‍, തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സിലെത്തിച്ച് നശിപ്പിക്കാന്‍ തന്നെ ലക്ഷങ്ങള്‍ വേണം
തൃശൂര്‍: അമിതമായി വിറ്റഴിക്കാന്‍ കഴിയാതെ വന്ന ബിയര്‍ നശിപ്പിക്കാനൊരുങ്ങി ബിവറേജസ് കോര്പ്പറേഷന്. കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളില്‍ വാങ്ങിവെച്ച 50 ലക്ഷത്തോളം ലിറ്റര്‍ ബിയറാണ് നശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് കെയ്സ് ബിയറാണ്…
-
BusinessKollam
2000ത്തിലധികം രൂപ ഡെപ്പോസിറ്റ് ഉള്ളപ്പോള്‍ 213 രൂപയുടെ കുടിശികക്കായി മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു, യുവ സംരംഭകന്റെ ഒന്നരലക്ഷം രൂപയുടെ ഐസ്ക്രീം നശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: വൈദ്യുതി ബില്‍ തുക അടക്കാത്തതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ യുവ സംരംഭകന്റെ ഒന്നര ലക്ഷം രൂപയുടെ ഐസ്ക്രീം ഉല്‍പ്പന്നങ്ങള്‍ നശിച്ചതായി പരാതി. 2000ത്തിലധികം രൂപ ഡെപ്പോസിറ്റ് ഉള്ളപ്പോഴാണ്…