മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗത കുരുക്കഴിക്കുവാന്‍ അത്യന്താപേക്ഷിതമെന്നും, താരതമ്യേന കുറഞ്ഞ ദൂരത്തിലും ചെലവിലും നിര്‍മ്മിക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്ന, പുതിയ ബൈപാസ്സിനായുള്ള നിര്‍ദ്ദേശവുമായി പൊതുപ്രവര്ത്തകന്. ബൈപാസ്സിന്റെ ഏകദേശ രൂപരേഖ പൊതുമരാമത്ത് വകുപ്പ് മന്ത്രി…
Tag: