രാജസ്ഥാന് റോയല്‍സിനെ 33 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ…
#delhi capitals
-
-
CricketSports
ഒരു റണ്‍ അകലെ പന്ത്; ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് ജയം, വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാമത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ഒരു റണ്ണിനാണ് ആര്‍സിബി ഡല്‍ഹിയെ കീഴ്പ്പെടുത്തിയത്. ബാംഗ്ലൂര്‍ മുന്നോട്ടുവച്ച 172 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍…
-
CricketSports
ഡല്‍ഹി ക്യാപിറ്റല്‍സ് ഇനി പന്തിന്റെ തോളില്‍; വരുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹിയെ ഋഷഭ് പന്ത് നയിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംവരുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഡല്‍ഹിയെ നയിച്ചിരുന്ന യുവതാരം ശ്രേയസ് അയ്യര്‍ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പന്തിന് നറുക്ക് വീണത്.…
-
ഐപിഎല്‍ 13ാം സീസണ് കിരീടം മുംബൈ ഇന്ത്യന്‍സിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡല്‍ഹിയെ തകര്‍ത്തത്. 157 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ്…
-
CricketSports
ഐപിഎല്‍ കലാശപ്പോരാട്ടം ഇന്ന്; കന്നി കിരീടത്തിനായി ഡല്‍ഹിയും കിരീടം നിലനിര്‍ത്താന്‍ മുംബൈയും നേര്‍ക്കുനേര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു മാസത്തിലേറെ നീണ്ടുനിന്ന ഐപിഎല്‍ പതിമൂന്നാം സീസണ് ഇന്ന് തിരശ്ശീല വീഴും. കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ദുബായിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ്…
-
CricketSports
ഹൈദരാബാദിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ ഫൈനലില്‍; ഡല്‍ഹി ഫൈനലില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎല് 13ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 17 റണ്‍സിനാണ് ഡല്‍ഹി ജയിച്ചത്. ജയത്തോടെ ഡല്‍ഹി ഫൈനല്‍ പ്രവേശനം നേടുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍…
-
CricketSports
ഐപിഎല്‍; ഡല്‍ഹി- ഹൈദരാബാദ് മത്സരം ഇന്ന്, ജയിക്കുന്നവര്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎല് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നത് ആരാണെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. ആദ്യത്തെ 9 കളികളില്‍…
-
CricketSports
ജയിക്കുന്നവര്‍ പ്ലേ ഓഫില്‍; ഐപിഎല്ലില്‍ ഡല്‍ഹിയും ബാംഗ്ലൂരും നിര്‍ണായക പോരാട്ടത്തിന് ഇന്നിറങ്ങും
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎല്ലില് ഇന്ന് ഡല്‍ഹി കാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിര്‍ണായക പോരാട്ടം. നെറ്റ് റണ്‍റേറ്റില്‍ ഇരുടീമുകളും പിന്നിലെങ്കിലും ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫില്‍ കടക്കാം. അബുദാബിയില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായി…
-
രാജസ്ഥാന് റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു കൂറ്റന്‍ ജയം. 185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 19.4 ഓവറില്‍ 138 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടാവുകയായിരുന്നു. 46 റണ്‍സിന് വിജയിച്ച ഡല്‍ഹി ഇതോടെ മുംബൈയെ…
-
CricketSports
ഡല്‍ഹിയുടെ യുവനിരയ്ക്കെതിരെ തകര്‍ന്നടിഞ്ഞ് പരിചയസമ്പന്നരുടെ കോഹ്ലിപ്പട; ഡല്‍ഹിയുടെ ജയം 59 റണ്‍സിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംറോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ ജയം. 59 റണ്‍സിനാണ് ഡല്‍ഹി ബാംഗ്ലൂരിനെ കെട്ടു കെട്ടിച്ചത്. ജയത്തോടെ ഡല്‍ഹി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തി. 197 റണ്‍സ്…