കണ്ണൂര്‍: കാബുള്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ താലിബാന് തട്ടിയെടുത്ത വാഹനത്തിലെ മലയാളി ഡല്‍ഹി വഴി നാട്ടില്‍ തിരിച്ചെത്തി. കണ്ണൂര്‍ സ്വദേശി ദീദില്‍ പാറക്കണ്ടിയാണ് ഉച്ചയോടെ നാട്ടിലെത്തിയത്. കാബൂള്‍ സുരക്ഷിതമായിരുന്നുവെന്നും മടങ്ങാനിരിക്കെയാണ് താലിബാന്…
Tag: