തലശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ ( 75 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . 1940 മാര്‍ച്ച് 18നാണ് എരഞ്ഞോളി മൂസയുടെ ജനനം.…
#Death #Obituary
-
-
Rashtradeepam
തൊടുപുഴ കുമ്പംകല്ല് അറഞ്ഞനാല്‍ ഷാജി ഇല്യാസ് (48) നിര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ: കുമ്പംകല്ല് അറഞ്ഞനാല്‍ ഷാജി ഇല്യാസ് (48) നിര്യാതനായി. ഭാര്യ: കുമ്പംകല്ല് മുണ്ടക്കല്‍ കുടുംബാംഗം നസീറ.മക്കള്‍: ഷൈഫുന, അജ്മല്‍. മരുമകന്: റിയാസ്. സംസ്കാരം ചൊവ്വാഴ്ച (19ന് ) രാവിലെ…
-
മുവാറ്റുപുഴ: കിഴക്കേക്കര നിരപ്പത്ത് (കാടാലിയില് ) പരേതനായ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ ദേവകിയമ്മ (അമ്മിണി 84 ) നിര്യാതയായി സംസ്ക്കരം തിങ്കളാഴ്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ ജയകുമാര്‍…
-
ആകാശവാണി കോഴിക്കോട് നിലയം മുന്‍ സ്റ്റേഷന് ഡയറക്ടറും മുതിര്‍ന്ന പത്ര പ്രവര്‍ത്തകനുമായ സി.പി രാജശേഖരന് അന്തരിച്ചു . സി.പി രാജശേഖരന്(71) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ രോഗത്തെ…
-
മൂവാറ്റുപുഴ: മുവാറ്റുപുഴയിലെ ആദ്യകാല വ്യാപാരി പരേതനായ വി രാജശേഖരൻ നായരുടെ മകളും വെള്ളൂർക്കുന്നം സൗപർണികയിൽ ബി രഞ്ജിത്തിന്റെ ഭാര്യയുമായ അഡ്വ. ആർ ജയശ്രീ ( 64 ) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച്ച…
-
വയനാട്: പ്രമുഖ പണ്ഡിതന് സമസ്ത കേന്ദ്ര മുശാവറ അംഗവും കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റും കല്പറ്റ ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പാളുമായ എം അബ്ദുറഹ്മാന് മുസ്ലിയാര് വെണ്ണിയോട്…
-
ആലുവ: നഗരത്തിലെ സാമൂഹിക മേഖലയിൽ നിറ സാന്നിധ്യമായിരുന്ന യുവ മാധ്യമ പ്രവർത്തകൻ കരുമാലൂർ മാമ്പ്ര കിഴക്കേടത്ത് പള്ളം വീട്ടിൽ സുബ്രമണ്യന്റെയും മങ്കയുടെയും മകൻ സി.എസ്. സുനേഷ് (31) അന്തരിച്ചു. സ്വകാര്യ…
-
തുടങ്ങനാട് : പഴയമറ്റം പുറവക്കാട്ട് പരേതനായ ഡോ.പി .വി .ജോണിന്റെ ഭാര്യ ചിന്നമ്മ (86 ) നിര്യാതയായി ..രാമപുരം സേക്രെട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ റിട്ട .അധ്യാപികയാണ് .എന്‍ സി…
-
Rashtradeepam
വഴുതക്കാട് കോട്ടണ്‍ഹില്‍ എല്‍പിഎസ് ഹെഡ്മാസ്റ്റര് ബേബി ജേക്കബ് നിര്യാതനായി.
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം:വഴുതക്കാട് കോട്ടണ്‍ഹില്‍ എല്‍പിഎസ് ഹെഡ്മാസ്റ്റര് ജഗതി എസ് ആര് എ 37 തെക്കേമുറിയില്‍ ബേബി ജേക്കബ് (55) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കോട്ടണ്‍ഹില്‍ എല്പിഎസ്ല് പൊതുദര്‍ശനം. സംസ്കാരം…
-
ന്യൂ ഡല്‍ഹി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. മറവി രോഗത്തിന് ചികിത്സയിലായിരുന്നു. മംഗലാപുരം സ്വദേശിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് സമതപാര്ട്ടിയുടെ…