മൂവാറ്റുപുഴ: രണ്ടാർകര മറ്റത്തിൽ അജാസ് മകൻ ആദിൽ മുഹമ്മദ് (21) നിര്യാതനായി. ഖബറടക്കം ഇന്ന് (വ്യാഴം 24-10-19)രാവിലെ 11 ന് രണ്ടാർകര മുഹ്യദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ . മാതാവ് സുബൈദ,…
Tag:
#Death #Obituary #Muvattupuzha
-
-
മൂവാറ്റുപുഴ: ഈസ്റ്റ് മുളവൂര്‍ പുത്തൂക്കാടന്‍ അബ്ദുല്‍ ഖാദര്‍(88)നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ 11.30ന് മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ- പരേതയായ പാത്തുമ്മ. മക്കള്‍- സാജിദ, ഐഷ. മരുമകന്- കുഞ്ഞുമോന്(ബിസ്മി…
-
മൂവാറ്റുപുഴ: കാവുംങ്കര ചക്കുങ്ങല്‍ സി.എം.ബഷീര്‍(56) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 9ന് പെരുമറ്റം സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഷാജിദ. മക്കള്‍: നീതു, നബീല്‍. മരുമകന് : അലി
-
AccidentDeath
ആലുവയില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മൂവാറ്റുപുഴ സ്വദേശി മരിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി യുവാവ് മരിച്ചു. മുവാറ്റുപുഴ വെള്ളൂര്‍ കുന്നം വണ്ണമറ്റത്ത് വീട്ടില്‍ രവീന്ദ്രന് നായര്‍ മകന് രാജേഷ് ആര് നായര്‍ (35) ആണ് മരിച്ചത്. ആലുവ…