വയനാട്-മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 300 കടന്നു.നാലാം ദിവസം 9 മൃതദേഹങ്ങളും 5 ശരീരഭാഗങ്ങളും കണ്ടെത്തി. 107 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130…
#DEAD BODIES
-
-
കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം അൽപസമയത്തിനുള്ളിൽ കൊച്ചി വിമാനത്താവളത്തിലെത്തും. രാവിലെ 10.30ഓടെയായിരിക്കും കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമെത്തുക.ഇന്ത്യൻ സമയം 6.20-ഓടെയാണ് വിമാനം കുവൈറ്റിൽ നിന്ന്…
-
ഗാസ: ഗാസ മുനമ്പിന്റെ വടക്കുഭാഗത്ത് ഗാസ ആരോഗ്യ മന്ത്രാലയവും സിവില്‍ ഡിഫന്‍സ് സേനയും നടത്തിയ പരിശോധനയില്‍ രണ്ട് കുഴിമാടങ്ങള്‍ കണ്ടെത്തി. അല്‍ഷിഫ ആശുപത്രിയിലും ബെയ്ത്ത് ലാഹിയയിലുമാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. ആശുപത്രിയുടെ…
-
AccidentDeathKeralaNationalNews
കശ്മീരിലെ വാഹനാപകടം: മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇന്ന് കൊച്ചിയിലെത്തിക്കും, പരിക്കേറ്റ് ചികിത്സയിലുള്ളവരേയും ഇതേവിമാനത്തില്‍ എത്തിക്കാനാണ് നീക്കം
തിരുവനന്തപുരം: ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്ച വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു. വൈകിട്ട്…
-
AccidentMumbaiNational
ഒഡിഷ ട്രെയിന്‍ ദുരന്തo: ഇനിയും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഭുവനേശ്വര്: ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച, ഇനിയും തിരിച്ചറിയപ്പെടാത്ത 28 മൃതദേഹങ്ങള്‍ സംസ്കരിക്കും. ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് നടപടി തുടങ്ങിയത്. ചൊവ്വാഴ്ച സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ കോര്പറേഷന്…
-
DeathThiruvananthapuram
ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, അപകടത്തില്‍പ്പെട്ട ബന്ധുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാംമുകളില്‍ പുത്തന്‍വീട്ടില്‍ സിദ്ധിഖ്(28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരാളിക്കോണം കാവതിയോട് പച്ചയില്‍ നൗഫിയ നൗഷാദ്(21)…
-
DeathErnakulam
ആലുവയില്‍ രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി, രണ്ട് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: ആലുവയില്‍ രണ്ടിടങ്ങളില്‍ നിന്നായി അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ആലുവ പുഴയില്‍ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മറ്റൊന്ന് ആലുവ മെട്രോക്ക് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. ആലുവ മണപ്പുറം ഹരിത…
-
NewsWorld
അമേരിക്കയിലെ ടെക്സസില്‍ ട്രക്കിനുള്ളില്‍ 42 മൃതദേഹങ്ങള്‍: മരിച്ചവരെല്ലാം അഭയാര്‍ത്ഥികള്‍; കനത്ത ചൂട് മൂലം കുഴഞ്ഞ് വീണ് മരിച്ചതാകാം എന്ന്് നിഗമനം, ട്രക്ക് കണ്ടെത്തിയത് അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂയോര്ക്ക്: അമേരിക്കയിലെ ടെക്സസില്‍ 42 പേരുടെ മൃതദഹേം കണ്ടെത്തി. സെന്‍ അന്റോണിയോ സിറ്റിയാലാണ് 18 ചക്ര ട്രക്കിനകത്ത് മൃതദഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരെല്ലാം അഭയാര്‍ഥികളാണെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രബ്…
-
CourtNationalNews
മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണം; ആചാര പ്രകാരം മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൃതദേഹങ്ങള് നദികളില്‍ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. നൂറോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകി നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകയായ മഞ്ജു ജെയ്റ്റ്ലിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഗംഗാനദിയില്‍…
-
NationalNews
യു.പിയില്‍ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍; കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹമാണോ എന്ന്് സ്ഥിരീകരിച്ചിട്ടില്ല; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തര്പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ഗംഗാ നദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നദിയില്‍ നിന്ന് ദൂരെയായാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നതെന്നാണ് ഉന്നാവോ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കുന്നത്. അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍…
- 1
- 2