ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റായലചെരുവു ജലസംഭരണിയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ജലസംഭരണി അപകടാവസ്ഥയിലാണെന്നും സമീപ പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മണ്ണിടിഞ്ഞാണ് ഡാമിന് വിള്ളലുണ്ടായിരുക്കന്നത്.…
Tag: