കൊച്ചി: ബിഗ് ബോസ് സീസണ് 6 ലെ മത്സരാര്‍ത്ഥി ജാസ്മിന് ജാഫറിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പരാതി നല്കി പിതാവ് ജാഫര്‍. കൊല്ലം പുനലൂര്‍ പൊലീസിലാണ് ജാഫര്‍ ഖാന് പരാതി നല്‍കിയത്.…
CYBER ATTACK
-
-
KannurKerala
ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസo: വി.ഡി.സതീശൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വീടുകളില്‍ ദീപം കൊളുത്തണമെന്ന ആഹ്വാനത്തിന് പിന്നാലെ, ഗായിക കെ.എസ്.ചിത്രയ്ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന്…
-
KeralaNewsPolicePolitics
അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്; സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥന് നന്ദകുമാറിനെതിരെ കേസ്, മാപ്പ് ചോദിച്ച് നന്ദകുമാര്‍ രംഗത്തെത്തി
തിരുവനന്തപുരം: അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥന് നന്ദകുമാറിനെതിരെ കേസ്. അച്ചു ഉമ്മന്‍ ഡിജിപിക്ക് നല്കിയ പരാതി പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ്…
-
FacebookKeralaKottayamPolitics
അച്ചു ഉമ്മന്റെ യാത്രയില്‍ പൂര്‍ണ്ണഹൃദയത്തോടെ ഒപ്പമുണ്ടാവും; ലീജോ ഫിലിപ്പ്, സൈബര്‍ ആക്രമണത്തിനെതിരെ അച്ചു ഉമ്മന്‍ പരാതി നല്കി.
കോട്ടയം: കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള അച്ചു ഉമ്മന്റെ യാത്രയില്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഒപ്പം നില്‍ക്കുന്നുവെന്ന് ഭര്‍ത്താവ് ലീജോ ഫിലിപ്പ് പറഞ്ഞു. അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ്…
-
FacebookKeralaNewsPoliticsSocial Media
‘ഭൂപടം പാത്തു, ചെമ്പിന്റെ മൂടി, ഇരട്ടപ്പേരുകളേറെ’; ആര്‍ക്കും എന്തും കൊണ്ടു വന്ന് തള്ളാവുന്ന ഇടമായി സൈബര്‍ ലോകം മാറി; സൈബര്‍ ആക്രമണത്തെക്കുറിച്ച് ഫാത്തിമ തെഹ്ലിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംസൈബറിടങ്ങളില് വലിയ ആക്രമണമാണ് സ്ത്രീകള്‍ നേരിടുന്നതെന്ന് അഡ്വ. ഫാത്തിമ തഹ്ലിയ. ആര്‍ക്കും എന്തും കൊണ്ടു വന്ന് തള്ളാവുന്ന ഇടമായി സൈബര്‍ ലോകം മാറി. സ്ത്രീകളെ നേരിട്ട് എതിര്‍ക്കാന്‍ ധൈര്യമില്ലാത്തവര്‍…
-
KeralaNewsPolitics
ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടിക: കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസിലെ പുനഃസംഘടനാ തര്‍ക്കങ്ങള്‍ സൈബര്‍ ഇടങ്ങളിലേക്ക്. കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം. കോണ്‍ഗ്രസിന്റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു…
-
CinemaGossip
ശരീരം കാണിക്കാനാണോ സ്റ്റേജ് ഷോയില്‍ വരുന്നത്; ശബ്ദം കൊണ്ട് ആരാധകരെ കീഴടക്കിയ ശ്രേയ ഘോഷാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംശബ്ദത്തില് മാസ്മരികതയില്‍ ഇന്ത്യയൊട്ടാകെ ആരാധക വലയം സ്വന്തമാക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഇന്ത്യന്‍ സിനിമയില്‍ നിരവധി ഭാഷകളില്‍ പാടിയിട്ടുള്ള ശ്രേയ 2002ല്‍ സീ ടിവിയിലെ സരിഗമ എന്ന ഷോയില്‍ വന്ന…
-
Crime & CourtFacebookKeralaNewsPoliceSocial Media
സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു; കളമശേരി മെഡി. കോളജിലെ വീഴ്ച പുറം ലോകത്തെ അറിയിച്ച ഡോ. നജ്മ പൊലീസില്‍ പരാതി നല്കി; തിരുത്തുണ്ടാവണമെന്നാണ് താന്‍ പറയുന്നത്, സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് നജ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരി മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി വീഴ്ച വരുത്തിയെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ സലീം പൊലീസില്‍ പരാതി നല്കി. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നജ്മയുടെ…
-
Crime & CourtKeralaNewsPoliceTechnology
സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാല്‍ ഇനി പിടി വീഴും; പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംസമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാല്‍ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന് ആക്ഷേപം…
-
CinemaFacebookGossipKeralaMalayala CinemaNewsSocial Media
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു വിളിച്ചു; നിരസിച്ചപ്പോള്‍ സെലിബ്രിറ്റി അപമാനിച്ചു: കയ്പ്പേറിയ അനുഭവം തുറന്ന് പറഞ്ഞ് സായ് ശ്വേത ടീച്ചര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസില്‍ ഒരുപോലെ കയറിപ്പറ്റിയ അധ്യാപികയാണ് സായ് ശ്വേത. എന്നാല്‍ ഒരു സോഷ്യല്‍ മിഡിയ സെലിബ്രിറ്റിയില്‍ നിന്നുണ്ടായ കയ്പ്പേറിയ അനുഭവം പങ്കുവച്ചിരിക്കുകയാണ്…