സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡിനൊപ്പം ന്യൂമോണിയയും. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ് സ്പീക്കറുള്ളത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി സ്പീക്കറെ ഐസിയുവിലേക്ക് മാറ്റിയത്. ഈ…
Tag: