കൊച്ചി:താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ ക്ഷണിച്ചു വരുത്തിയ പത്ര–ദൃശ്യമാധ്യമ പ്രതിനിധികൾക്ക് അവഹേളനം. മാധ്യമപ്രവർത്തകരെ ബോക്സർമാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതോടെ ചിലർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.…
Controversy
-
-
Politics
സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയിലും പിണറായിക്ക് വിമർശനം; മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചെന്നും അംഗങ്ങൾ
സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയിലും പിണറായിക്ക് വിമർശനം; മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചെന്നും അംഗങ്ങൾ കൊച്ചി: തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമെന്ന് സിപിഎം…
-
KeralaNews
സര്‍ക്കാരിനെയും പൊതുജനത്തേയും ഒരുപോലെ വട്ടം കറക്കുന്ന സപ്ലൈകോയില്‍ ആഘോഷ മാമാങ്കം, ചിലവഴിക്കുന്നത് ലക്ഷങ്ങള്‍
തിരുവനന്തപുരം: സര്‍ക്കാരിനെയും പൊതുജനത്തേയും ഒരുപോലെ വട്ടം കറക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സപ്ലൈകോയില്‍ ആഘോഷ മാമാങ്കം. സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷം അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.…
-
KeralaNewsThiruvananthapuram
ബാര്‍കോഴ വിവാദം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലെറിഞ്ഞു
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലിസുമായി ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് മാര്‍ച്ച് പൊലീസ് ബാരിക്കേഡ്…
-
NationalNews
25 കിലോ സ്വര്‍ണ്ണം കടത്തി പിടിയിലായി; വിവരം പുറത്തറിഞ്ഞതോടെ ഇന്ത്യയിലെ അഫ്ഗാന് അംബാസിഡര്‍ രാജിവെച്ചു
മുംബൈ: ഇന്ത്യയിലെ അഫ്ഗാനിസ്ഥാന് ആക്ടിങ്ങ് അംബാസിഡര്‍ സ്ഥാനം സാക്കിയ വര്‍ദക് രാജിവെച്ചു. സ്വര്‍ണ്ണക്കടത്ത് നടത്തിയത് പുറത്തായതിനെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ മാസമാണ് ഇവര്‍ 25 കിലോ സ്വര്‍ണ്ണം കടത്തിയ സംഭവം…
-
KeralaPolitrics
എല്ലാം ആസൂത്രിതം ഇപി, ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന് പറഞ്ഞു. ബിജെപി നേതാവ് ശോഭാ…
-
KeralaPolitics
ഇപി വിവാദം: അതൃപ്തി അറിയിച്ച് സിപിഐ, ജയരാജന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, കണ്‍വീനര്‍ സ്ഥാനത്തിനെതിരേയും പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പരാതിയുമായി സിപിഐ. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിലുള്ള അതൃപ്തിയും സിപിഎം നേതൃത്വത്തെ അറിയിച്ചു. ഇപി ജയരാജന്റെ വിശ്വാസ്യത…
-
CinemaFacebookNews
സത്യഭാമ വിവാദം: താരസംഘടന അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി
താരസംഘടന അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ഹരീഷ് പേരടിയ നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി ഹരീഷെത്തിയത്. ഹരീഷ് പേരടിയുടെ…
-
Politics
മൂന്നാം സീറ്റ് വിവാദം അവസാനിപ്പിക്കുന്നു, ലീഗിനെ പ്രകോപിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്, ആരുടേയും പ്രകോപനത്തില്‍ വീഴരുതെന്നും സാദിഖലി തങ്ങള്‍
കോഴിക്കോട്: മുസ്ലിംലീഗ്. മൂന്നാം സീറ്റ് വിവാദം അവസാനിപ്പിക്കുന്നു. മുസ്ലിം ലീഗിനെ പ്രകോപിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ആരുടേയും പ്രകോപനത്തില്‍ വീഴരുതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗിന്റെ രാഷ്ട്രീയം ശരിയുടെ നിലപാടാണ്. കൂടിയാലോചിച്ചാണ്…
-
KeralaPolitics
മന്ത്രി മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം, മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും കണ്ടെത്തല്‍
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡു വിവാദത്തില്‍ മന്ത്രിയുടെ പ്രസംഗമാണ് വിമര്‍ശനത്തിന് കാരണം. സ്മാര്‍ട്ട്…