മലപ്പുറം: എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഒരു പ്രധാന രേഖ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നാല് അഴിമതികള്‍ ഉടന്‍…
#CONTRIVERCY
-
-
KeralaNewsPolitics
എഐ ക്യാമറ വിവാദം; മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ അന്വേഷണത്തില്‍ ഇടപെട്ടു എന്ന് പറയും. മിണ്ടിയില്ലെങ്കില്‍ പേടിച്ചിട്ട് മിണ്ടുന്നില്ലെന്ന് പറയും: എകെ ബാലന്.
തിരുവനന്തപുരം: ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിനാലെന്ന് സിപിഎം നേതാവ് എ കെ ബാലന്. മുഖ്യമന്ത്രിയുടെ വകുപ്പു തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു വിഷയത്തില്‍ മെറിറ്റിലേക്ക് കടന്നുകൊണ്ടു മുഖ്യമന്ത്രി…
-
Rashtradeepam
സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ സി ഐ സിയില്‍ നിന്ന് രാജിവെച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ് ലാമിക് കോളേജസ്( സി ഐ സി)യില്‍ നിന്ന് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ രാജിവെച്ചു. സി ഐ സി ഫിനാന്‍സ് സമിതി ഡയറക്ടറായാണ്…
-
ദി കേരള സ്റ്റോറി’ നളെ റിലീസിനെത്തും.റിലീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ ഷേണായിസ് തിയേറ്ററില്‍ നടന്ന പ്രത്യേക പ്രദര്‍ശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായിരുന്നു. ബിജെപി നേതാക്കള്‍…
-
KeralaNewsPolitics
എഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രി മൗനത്തില്‍ തന്നെ, പ്രതിപക്ഷം സമരം തുടങ്ങുന്നു, മുന്‍സര്‍ക്കാരിന്റെ കാലത്തെ ഇടപാടുകള്‍ മുന്‍നിര്‍ത്തിയുള്ള പ്രത്യാക്രമണത്തിന് എല്‍ഡിഎഫ്
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ ആരോപണങ്ങളില്‍ ഒരുവാക്കുപോലും ഉരിയാടാതെ മൗനം തുടരുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗങ്ങളിലും മുഖ്യമന്ത്രി വിഷയം പരാമര്‍ശിച്ചില്ല. പ്രസാഡിയോക്ക് മുഖ്യമന്ത്രിയുടെ…
-
CinemaKeralaMalayala CinemaNewsPolitics
കേരള സ്റ്റോറി: വെല്ലുവിളിച്ച് യൂത്ത് ലീഗ്, ലൗ ജിഹാദ്’ വഴി മതം മാറ്റി 32000 പേരെ സിറിയയിലേക്ക് കടത്തിയെന്ന ആരോപണം, തെളിവുനല്‍കിയാല്‍ ഒരുകോടി നല്‍കുമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: മതം മാറി 32000 പേര് സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെയുള്ള പ്രചരണത്തില്‍ തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ്. തെളിവുകള്‍ കയ്യിലുള്ള ആര്‍ക്കും മുസ്ലിം യൂത്ത് ലീഗിന്റെ…
-
KeralaNewsPolitics
എഐ ക്യാമറ: കെല്‍ട്രോണ്‍ എംഡിക്ക് ശിവശങ്കറിന്റെ അവസ്ഥയുണ്ടാകും’;രമേശ് ചെന്നിത്തല, കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ചെന്നിത്തല
തിരുവനന്തപുരം: കെല്‍ട്രോണ്‍ കമ്പനി എംഡിക്ക് ശിവശങ്കറിന്റെ അവസ്ഥയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെല്‍ട്രോണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും വരും…
-
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ദത്ത് വിവാദത്തില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദേശ പ്രകാരം സിഡബ്ല്യൂസിയുടേതായിരുന്നു നടപടി. കുഞ്ഞിന്റെ താത്കാലിക സംരക്ഷണത്തിനു വേണ്ടി ആറുമാസത്തേക്കാണ് ദമ്പതികള്‍ക്ക് കൈമാറിയത്.…
-
KeralaKollamNewsPolitics
എന്‍ കെ പ്രേമചന്ദ്രന് കൊമ്പുണ്ട്, സിപിഎഎം നേതാവിനെതിരെ തിരിച്ചടിച്ച് അസീസ്, കൊല്ലം പാര്‍ലമെന്റില്‍ പ്രേമചന്ദ്രനെ നേരിടാന്‍ സിപിഐഎമ്മിന് സ്ഥാനാര്‍ഥി പോലുമില്ലന്നും അസീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: എന്‍ കെ പ്രേമചന്ദ്രന് എം പിക്കെതിരെ പുലഭ്യം പറയാമെന്ന് ആരും കരുതേണ്ടന്ന് ആര്‍എസ്പി കേന്ദ്ര കമ്മിറ്റിയംഗം എ എ അസീസ്. പ്രേമചന്ദ്രന് എം പി ക്ക് കൊമ്പുണ്ടോയെന്ന സിപിഐഎം…
-
KeralaNewsPolitics
സേവനം ആവശ്യമില്ലെന്ന് പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താമെന്ന് കെ മുരളീധരന്, കെ സുധാകരന് അയച്ച കത്ത് ലഭിച്ചിട്ടില്ല. കത്തിന്റെ വ്യാപ്തി അനുസരിച്ച് പ്രതികരിക്കാമെന്നും എംപി.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയുകതന്നെ ചെയ്യുമെന്ന് കെ.മുറളീധരന് എംപി. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണം, നിങ്ങളുടെ സേവനം ഇനി പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് പറഞ്ഞാല്‍ അത് ചെയ്യുമെന്നും മുരളീധരന് പറഞ്ഞു. പാര്‍ട്ടിക്കെതിരെ…