കോട്ടയം: ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്‍ഡിഎഫ്…
#CONTRIVERCY
-
-
By ElectionElectionKeralaKottayamPolitics
പുതുപ്പള്ളിയില്‍ സിപിഎമ്മിന് തിരിച്ചടി, നിബു സിപിഎം ചര്‍ച്ച ചോര്‍ന്നതോടെ എല്ലാം പൊളിഞ്ഞു, താനില്ലെന്ന് നിബുജോണ്‍, മലക്കംമറിഞ്ഞ് ഇരുപക്ഷവും
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. ചാണ്ടി കുടുംബത്തിന്റെ വിശ്വസ്തനും ജില്ലാപഞ്ചായത്തംഗവുമായ നിബു ജോണിനെ ഇടതുസ്വതന്ത്രനായി പുതുപ്പള്ളിയില്‍ മത്സരിപ്പിക്കാനുള്ള സി.പി.എം. നീക്കം പൊളിഞ്ഞു. നിബുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മന്ത്രി…
-
KeralaNewsPolitics
ഗണപതി മിത്താണെന്ന് താനും ഷംസീറും പറഞ്ഞിട്ടില്ല; എം.വി ഗോവിന്ദന്, നാമജപം ആണെങ്കിലും ഇങ്കില്വാബ് സിന്ദാബാദ് ആണെങ്കിലും നിയമം ലംഘിച്ചാല്‍ കേസ് എടുക്കും
തിരുവനന്തപുരം: താനും ഷംസീറും ഗണപതി മിത്താണന്ന് പറഞ്ഞിട്ടില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പരശുരാമന് മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത് എന്നും എം.വി. ഗോവിന്ദന്. മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും…
-
ElectionErnakulamPolitics
തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്മാന് തിരഞ്ഞെടുപ്പില്‍ കലാപക്കൊടിയുമായി ഒരുവിഭാഗം ലീഗ് കൗണ്‍സിലര്‍മാരും സ്വതന്ത്രന്മാരും, യുഡിഎഫില്‍ പ്രതിസന്ധി, അനുനയനീക്കവുമായി ലീഗ് നേതൃത്വം
കാക്കനാട് : തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്മാന് തിരഞ്ഞെടുപ്പില്‍ കലാപക്കൊടിയുമായി ഒരുവിഭാഗം ലീഗ് കൗണ്‍സിലര്‍മാരും സ്വതന്ത്രന്മാരും രംഗത്തെത്തിയത് യുഡിഎഫിന് പ്രതിസന്ധിയാവും. പി.എം. യൂനുസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ലീഗില്‍ കലാപം. യൂനുസിനെ…
-
ErnakulamFootballKeralaNewsSports
ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്സ് നല്കി, സെലക്ഷന് ട്രയല്‍സ് തടഞ്ഞ പിവി ശ്രീനിന് എം.എല്‍.എയെ തള്ളി സംസ്ഥാന സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി
ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്സ് നല്‍കിയിട്ടുണ്ടെന്നും സ്റ്റേഡിയം ഉപയോഗിക്കാനുള്ള അവകാശം കേരള ബ്ലാസ്റ്റേഴ്സിനുണ്ടെന്നും സംസ്ഥാന സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി. ബ്ലാസ്റ്റേഴ്സുമായി കൃത്യമായ കരാറുണ്ട്. ട്രയല്‍സ് നടത്താന്‍…
-
KeralaNewsPoliticsThrissur
എഐ ക്യാമറ : മുഖ്യമന്ത്രി കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: എഐ ക്യാമറ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മൗനം തുടരുന്ന മുഖ്യമന്ത്രി കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പറഞ്ഞു. എഐ ക്യാമറ പദ്ധതി…
-
KeralaNewsPolitics
ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക നല്‍കിയവര്‍ക്ക് കരാര്‍ നല്കി, ഇപ്പോഴത്തെ കരാറുകാര്‍ക്ക് വിഹിതം ഓരോയിടത്തേക്കും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല, കുബുദ്ധികള്‍ക്ക് മറുപടിയില്ലന്നും മുഖ്യമന്ത്രി
കൊച്ചി: ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക നല്‍കിയവര്‍ക്കാണ് കരാര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എഐ ക്യാമറ വിവാദവും പരാതിയും ഉണ്ടാക്കുന്നത് ടെന്‍ഡര്‍ കിട്ടാത്ത കമ്പനിക്കാരാണ്. ഏതെങ്കിലും പ്രത്യേക കമ്പനിയെ…
-
KeralaNewsPolitics
എ ഐ ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധം, നയാപൈസ ചെലവാക്കിയിട്ടില്ലാത്തിടത്ത് എന്തഴിമതി എന്നും എം വി ഗോവിന്ദൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്യാമറ പദ്ധതിയിൽ നയാപൈസയുടെ അഴിമതി നടന്നിട്ടില്ല. ക്യാമറ വിവാദം ഉയർത്തിക്കൊണ്ട് പദ്ധതിയെ തകർക്കാനുള്ള…
-
KeralaNewsPolicePolitics
എ ഐ ക്യാമറയില്‍ 100 കോടിയുടെ അഴിമതി, മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു കണ്‍സോഷ്യത്തില്‍ പങ്കെടുത്തു, അന്വേഷണം നടന്നാല്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണെന്നും വി ഡി സതീശന്, നടന്നത് വിചിത്രമായ വെട്ടിപ്പെന്നും പ്രതിപക്ഷ നേതാവ്
കൊച്ചി: എ ഐ ക്യാമറ ഇടപാടില്‍ നടന്നത് 100 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 47 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വര്‍ക്കാണ് 57…
-
KeralaNewsPolitics
എഐ ക്യാമറ വിവാദമടക്കം സര്‍ക്കാര്‍ പ്രതിരോധത്തില്‍; സിപിഎം നേതൃയോഗങ്ങളില്‍ ക്യാമറയില്‍ തൊടാതെ നേതാക്കള്‍
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോ?ഗത്തിന് ഇന്ന് തുടക്കം. രണ്ടു ദിവസമായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക. എഐ ക്യാമറ വിവാദങ്ങള്‍ക്കിടെയാണ് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും കാമറ വിവാദം…