ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. നിലവില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഒരു സീറ്റൊഴികേ ബാക്കി 16-സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സിപിഎം പിന്തുണയ്ക്കും. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ…
Congress
-
-
NationalPolitics
മോദി ഒരു ദുരന്തം; പത്തു വര്‍ഷമായി ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല: പ്രിയങ്കാ ഗാന്ധി
നൈനിറ്റാള്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദുരന്തമാണെന്ന് പ്രിയങ്ക ഗാന്ധി. പത്തു വര്‍ഷമായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്ക് എന്തിനാണ് അധികാരമെന്നും പ്രീയങ്ക ചോദിച്ചു. ഉത്തരാഖണ്ഡിലെ…
-
BangloreElectionNationalPolitics
ആര്‍എസ്എസ് വേഷത്തിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി നേതാവ്, മടങ്ങിയത് കോണ്‍ഗ്രസ് തൊപ്പിയും ഷാളും ധരിച്ച്
ബെംഗളൂരു: ആര്‍എസ്എസ് വേഷത്തിലെത്തിയ ബിജെപി നേതാവ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ സമ്മേളനത്തിലെത്തി അണികളോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബാഗല്‍ക്കോട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. ആര്‍എസ്എസിന്റെ പരമ്പരാഗത…
-
ElectionIdukkiPolitics
മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മില്‍, കെപിസിസി തെരഞ്ഞെടുപ്പ് പ്രചരണ സമിതിയംഗം ആയിരുന്നു
ഇടുക്കി: മുന്‍ എംഎല്‍എയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി.പി. സുലൈമാന്‍ റാവുത്തര്‍ സിപിഐ എമ്മിലേക്ക്. കെപിസിസി രൂപീകരിച്ച രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അംഗത്വം…
-
ElectionPathanamthittaPolitics
കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി; മുസ്ലീം ലീഗ് മതേതരമല്ലാത്ത പാർട്ടിയെന്നും അനിൽ ആൻ്റണി
പത്തനംതിട്ട: കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയാണെന്നും ഇന്ത്യയെ ചതിക്കാൻ ശ്രമിച്ച ആൻ്റോ ആൻ്റണിയ്ക്കാണ് കോൺഗ്രസ് വോട്ടു തേടുന്നതെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി. ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം…
-
ElectionNationalNewsPolitics
ജാതി സെന്‍സസ് നടത്തും, സ്ത്രീകള്‍ക്ക് 50 % തൊഴില്‍ സംവരണം,30 ലക്ഷം തസ്തികയില്‍ നിയമനം.; കോണ്‍ഗ്രസ് പ്രകടന പത്രിക ‘ന്യായ് പത്ര’ പുറത്തിറക്കി
ന്യൂ ഡല്‍ഹി: തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്കി കോണ്‍ഗ്രസ് പ്രകടന പത്രിക ‘ന്യായ് പത്ര’ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍…
-
KeralaPoliticsThiruvananthapuram
ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തങ്കമണി ദിവാകരന് ബിജെപിയില്‍ ചേര്‍ന്നു, എഐസിസി അംഗമായിരുന്നു
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എഐസിസി അംഗവുമായ കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന് ബിജെപിയില്‍ ചേര്‍ന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍…
-
CourtNationalPolitics
കോണ്‍ഗ്രസിന് വീണ്ടും കുരുക്ക്; 1700 കോടിയുടെ നോട്ടീസ്, ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും കുരുക്ക്. ആദായ നികുതി വകുപ്പ് 1700 കോടി രൂപയുടെ നോട്ടീസ് നല്കി.. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക.…
-
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി ഓഫീസിലെത്തി അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. സംഘടനാ പ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യം…
-
KeralaPoliticsThiruvananthapuram
ഭാവി തുലാസില്‍ ആയിട്ടും പടലപിണക്കം ഒഴിയാതെ കോണ്‍ഗ്രസ്സ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ഭാവി തുലാസില്‍ ആയിട്ടും പടലപിണക്കം ഒഴിയാതെ കോണ്‍ഗ്രസ്സ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് മുന്‍ എംഎല്‍എ കെ. ശിവദാസന്‍…