നീറ്റ് പരിക്ഷ ക്രമക്കേട് ; ചോദ്യ പേപ്പർ പ്രതികാത്മകമായി ലേലം വിളിച്ചു വിൽപ്പന നടത്തി കോൺഗ്രസ് മുവാറ്റുപുഴ : നീറ്റ് പരിക്ഷ ക്രമക്കേടിൽ കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുവാറ്റുപുഴ ബ്ലോക്ക്…
Congress
-
-
മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിൽ നാടകീയ രംഗങ്ങൾ. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു.റവന്യൂ അധികൃതര്‍ പുറമ്പോക്കും റോഡും…
-
By ElectionElectionKeralaNationalPoliticsWayanad
റായ്ബറേലി നിലനിർ ത്തി വയനാട് ഒഴിഞ്ഞ് രാഹുല്‍, പകരം പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്
റായ്ബറേലി നിലനിർ ത്തി വയനാട് ഒഴിഞ്ഞ് രാഹുല്‍, പകരം പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിവാക്കി റായ്ബറേലി നിലനിര്‍ത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍…
-
ഡല്‍ഹി: ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംപിയാണ് കോണ്‍ഗ്രസ് നേതാവായ കൊടിക്കുന്നില്‍. ജൂണ്‍…
-
ErnakulamPolicePolitics
ഭരണത്തിന്റെ തണലിൽ സിപിഎം പാർട്ടി ഓഫിസുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്നു : മുഹമ്മദ് ഷിയാസ്
ഭരണത്തിന്റെ തണലിൽ സിപിഎം പാർട്ടി ഓഫിസുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്നു : മുഹമ്മദ് ഷിയാസ് മുവാറ്റുപുഴ : സിപിഎം പാർട്ടി ഓഫിസുകൾ ജനങ്ങളെ കൊള്ളയടിക്കുന്ന ഭീകര കേന്ദ്രങ്ങളായി മാറിയെന്ന് ഡിസിസി പ്രസിഡന്റ്…
-
മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചു.…
-
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതേസമയം, ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.മോദി തോറ്റാൽ ഓഹരി വിപണി…
-
NationalPolitics
ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി
എക്സിറ്റ് പോള്‍ ഫലങ്ങളും തുടര്‍നീക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ ബിജെപി-കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ദില്ലിയില്‍ യോഗം ചേരുന്നു. എക്സിറ്റ് പോളുകളെ തള്ളി രാഹുൽ ഗാന്ധി രംഗത്തെത്തി.‘എക്സിറ്റ് പോൾ ‘മോദി പോൾ’ എന്നാണ്…
-
FacebookKeralaLIFE STORYNewsPoliticsSuccess Story
സതീശന് ആവേശം, പ്രവര്‍ത്തകരുടെ മനമറിയുന്ന നേതാവെന്ന് കോണ്‍ഗ്രസ് പ്രവര്ത്തകന്, മിസ്ഡ് കോളില്‍ പോലും തിരികെ വിളിച്ച് കാര്യം തിരക്കുന്ന നേതാവ്, പ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്ന രീതി മറ്റ് രാഷ്ട്രീയ നേതാക്കളും മാതൃകയാക്കണമെന്നും ഫെയ്സ്ബുക്ക് കുറിപ്പ്
കൊച്ചി: ഏതുസമയത്തും പ്രവര്‍ത്തകര്‍ക്ക് ആശ്രയിക്കാവുന്ന സംസ്ഥാനത്തെ വിരലില്‍ എണ്ണാവുന്ന നേതാക്കളില്‍ പ്രമുഖനായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രവര്‍ത്തന ശൈലി കൊണ്ടും പ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്ന രീതി കൊണ്ടും നേതാക്കള്‍ക്കിടയിലെ…
-
Kerala
പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ കമ്മീഷന്
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾ ഗുരുതരമായ തെറ്റ് ചെയ്തതായി കെ പി സി സി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്. . കെപിസിസി സെക്രട്ടറി…