വിഴിഞ്ഞം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണവും ഉടമയായ വയോധികയെ കണ്ടെത്തി നല്കി ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയായ വനിതാ അസി. സബ് ഇന്‍സ്പെക്ടറും. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ബഷീറും ഭാര്യയും വിഴിഞ്ഞം…
#CONGRATULATIONS
-
-
Rashtradeepam
എസ്എസ് എല്‍ സി പരീക്ഷാഫലം : മൂവാറ്റുപുഴയ്ക്ക് അഭിമാന നേട്ടം ; മാത്യു കുഴല്‍ നാടന്‍ എംഎല്‍എ
മൂവാറ്റുപുഴ: എസ്എസ് എല്‍ സി പരീക്ഷയില്‍ നൂറുമനി വിജയം കൈവരിച്ച സ്കൂളുകളേയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഡോ. മാത്യുകുഴല്നാടന് എംഎല്‍എ അനുമോദിച്ചു. മൂവാറ്റുപുഴയെ സംബന്ധിച്ച് വലിയ അഭിമാന നിമിഷമാണ്. വിദ്യാഭ്യാസ മേഖലയില്‍…
-
ElectionNationalNewsNiyamasabhaPolitics
കോണ്‍ഗ്രസിനെ അഭിനന്ദിച്ചും ബിജെപിക്ക് വോട്ട് ചെയ്ത ആളുകള്‍ക്ക് നന്ദിപറഞ്ഞും നരേന്ദ്ര മോദി
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും മോദി ആശംസിച്ചു. ബിജെപിക്ക് വോട്ട്…
-
ElectionKeralaNationalNiyamasabhaPolitics
രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം; കര്‍ണാടകയിലെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ്. നമ്മുടെ ലക്ഷ്യത്തിന്റെ വിജയമാണ്. നിങ്ങളുടെ…
-
KeralaNewsSuccess Story
ബ്രഹ്മപുരം തീയണയ്ക്കാന്‍ വിശ്രമരഹിതമായ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി, കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിനേയും സേനാംഗങ്ങളെയും പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിലെ തീയണയ്ക്കാന്‍ അഹോരാത്രം പ്രയത്നിച്ചവര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ‘ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ…
-
ErnakulamKeralaNewsSuccess Story
ബ്രഹ്മപുരം തീപിടിത്തം: അഗ്നിരക്ഷാസേന നടത്തുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനം, ഇരുന്നൂറോളം അഗ്നി രക്ഷാപ്രവര്‍ത്തകര്‍ 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകല്‍ ഇല്ലാതെ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി…