കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ പരാതി നല്കി യൂത്ത്കോണ്‍ഗ്രസ്. സംഭവങ്ങള്‍ക്ക് ദൃസാക്ഷിയെന്ന വ്യാജേന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ നേതാവിനെതിരെ ഡിജിപിക്ക്…
Tag: