തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ ആയിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്റെ മരണത്തില്‍ വപരാതിയുമായി കുടുംബം രംഗത്തെത്തി. കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് മരണമെന്നാണ് പരാതി. ഇത് സംബന്ധിച്ച് കുടുംബം ഡിജിപിക്ക്…
complaint
-
-
KeralaNewsPolitics
പി. ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണം, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പുംനടത്തി; പി ജയരാജനെതിരെ സിപിഎം നേതൃത്വത്തിന് പരാതി പ്രളയം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പി ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി…
-
Be PositiveErnakulam
കൊച്ചി മധുര ദേശിയ പാതയിലെ എന്‍.എച്ച് 85 ലെ മൂവാറ്റുപുഴയില്‍ അറ്റകുറ്റ പണികള്‍ തുടങ്ങി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : കൊച്ചി മധുര ദേശിയ പാതയിലെ എന്‍.എച്ച് 85 ലെ അറ്റകുറ്റ പണികള്‍ തുടങ്ങി. കക്കടാശേരിയില്‍ നിന്നാണ് പണി തുടങ്ങിയത്. ഇതിനായി എഴുപത്തിഅഞ്ച് ലക്ഷം രൂപ നാഷണല്‍ ഹൈവേ…
-
KeralaNewsNiyamasabhaPolicePoliticsReligious
കേരള സമൂഹത്തെ കര കയറ്റണം; ദുരാചാരങ്ങള്‍ക്ക് എതിരെ ബില്ല് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി മാത്യു കുഴല്നാടന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിയമനിര്‍മ്മാണം നടത്തി നിയമസഭയില്‍ ബില്ല് കൊണ്ട് വരണം എന്ന ആവശ്യവുമായി മാത്യൂ കുഴല്‍നടന്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും, നിയമസഭാ സ്പീക്കര്‍ എഎം ഷംസീറിനും…
-
Crime & CourtErnakulamKeralaNewsNiyamasabhaPolicePolitics
തലസ്ഥാനത്ത് ആലുവസ്വദേശിനിയായ അധ്യാപികയെ എറണാകുളത്തെ പ്രതിപക്ഷ യുവ എംഎല്‍എ മര്‍ദ്ദിച്ചു, കമ്മിഷണര്‍ക്ക് യുവതി പരാതി നല്കി, തിങ്കളാഴ്ച വീണ്ടും മൊഴിയെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളത്തെ പ്രതിപക്ഷ യുവ എംഎല്‍എ ആലുവസ്വദേശിനിയായ അധ്യാപികയെ കോവളം സന്ദര്‍ശനത്തിനിടെ മര്‍ദ്ദിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്കി. കോവളം ജംഗ്ഷനില്‍ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടയില്‍…
-
KeralaKollamNewsPolice
ഭര്‍തൃവീട്ടില്‍ നിന്ന് യുവതിയെയും കുട്ടിയെയും പുറത്താക്കിയതായി പരാതി; ‘പുലര്‍ച്ചേ വരെ കഴിച്ചുകൂട്ടിയത് വരാന്തയില്‍’, പൊലീസ് ഇടപെട്ടില്ലെന്നും പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: സ്വര്‍ണ്ണം അപഹരിച്ചശേഷം ഭര്‍തൃവീട്ടില്‍ നിന്നും തന്നെയും അഞ്ചുവയസുകാരനായ മകനെയും ഇറക്കിവിട്ടെന്ന പരാതിയുമായി കൊല്ലം കൊട്ടിയത്ത് തഴുത്തല സ്വദേശിനി. സംഭവത്തില്‍ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പുറത്താക്കിയതോടെ വീടിന്റെ സിറ്റൗട്ടിലായിരുന്നു അതുല്യയും…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
അഭിനയ ജീവിതത്തെ തകര്‍ക്കണമെന്നില്ല; താരം പലതവണ മാപ്പ് പറഞ്ഞു, ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് അവതാരക
by രാഷ്ട്രദീപംby രാഷ്ട്രദീപംഅപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് ഓണ്‍ലൈന്‍ അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി ഇവര്‍ ഹൈക്കോടതിയില്‍ ഒപ്പിട്ടു നല്കി. താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ്…
-
InformationKeralaNews
നായ കടിച്ചാല്‍ നഷ്ടപരിഹാരമോ? ആരെ സമീപിക്കണം? എത്ര കിട്ടും? നടപടി ക്രമങ്ങള്‍ എന്തെല്ലാം?; തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങളുടെ ഉത്തരം തേടുന്നവര്‍ വിരളമല്ല, ഇതാണ് അവര്‍ക്കുള്ള ഉത്തരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. നായ കടിച്ചാല്‍ നഷ്ടപരിഹാരം കിട്ടുമോ? ആരെ സമീപിക്കണം? തുടങ്ങിയ ചോദ്യങ്ങള്‍ സാധാരണക്കാര്‍ നിരന്തരം ചോദിക്കുകയാണ്. എന്നാല്‍ ഈ…
-
KeralaNewsPolitics
വാട്സ്ആപ്പ് ചാറ്റ് ചോര്‍ച്ച: യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ചാറ്റുകള്‍ ചോര്‍ത്തിയത് ഗ്രൂപ്പ് നിര്‍ദേശപ്രകാരം; ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍?ഗ്രസില്‍ പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് ഔദ്യോ?ഗിക ഗ്രൂപ്പിലെ വാട്സ്ആപ്പ് ചാറ്റുകള്‍…
-
ErnakulamKeralaNews
പായിപ്രയില്‍ അധികൃതരുടെ ഒത്താശ്ശയോടെ നാല്‍പ്പതേക്കറോളം വരുന്ന എള്ളുമല ഭൂമാഫിയ ഇടിച്ചുനിരത്തി. സംഭവത്തെകുറിച്ച് അറിയില്ലെന്ന വകുപ്പു മേധാവികളുടെ മറുപടി, മണ്ണിടിച്ചു തീരുംവരെ കുടപിടിച്ച് ജനപ്രതിനിതികളും രാഷ്ട്രീയ പാര്‍ട്ടികളും
by രാഷ്ട്രദീപംby രാഷ്ട്രദീപംനെല്സന് പനയ്ക്കല്‍ മൂവാറ്റുപുഴ: പായിപ്രയില്‍ അധികൃതരുടെ ഒത്താശ്ശയോടെ നാല്‍പ്പതേക്കറോളം വരുന്ന എള്ളുമല ഭൂമാഫിയ ഇടിച്ചുനിരത്തി. സംഭവത്തെകുറിച്ച് അറിയില്ലെന്ന വകുപ്പു മേധാവികളുടെ മറുപടി ഉദ്യോഗസ്ഥ ഭൂ മാഫിയ ബന്ധത്തിന് തെളിവാകുന്നു. കുന്നത്തുനാട്…