പെരുമ്പാവൂർ: കലോത്സവ വേദിയിൽ മത്സര വേദികളുടെ മാറ്റം മത്സരാർത്ഥികളെ വലച്ചു. ചൊവ്വാഴ്ച നടന്ന ഒപ്പന നാടകം മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ആണ് വേദി മാറ്റം കൊണ്ട് വട്ടം ചുറ്റിയത് .…
#COMPETITION
-
-
KeralaSportsWorld
ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ആഷ്ന മോള്‍ക്ക് യാത്രയയപ്പ് നല്കി
മൂവാറ്റുപുഴ: യൂറോപ്പിലെ മോള്‍ഡോവയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ആഷ്ന മോള്‍ക്ക് യാത്രയയപ്പ് നല്കി. ആയവന ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പടിഞ്ഞാറെ പുന്നമറ്റത്ത് കൊച്ചുകുടിയില്‍ പരേതനായ അബ്ദുല്‍…
-
ErnakulamSports
ജില്ലാ ഓണോത്സവം : വടംവലി മത്സരത്തിൽ കുന്നുകര ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം, ഒക്കൽ ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനവും ഏലൂർ നഗരസഭക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച തൃക്കാക്കരയിലെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന വടം വലി മത്സരത്തിൽ കുന്നുകര ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒക്കൽ…
-
NationalNewsPolitics
പ്രവര്‍ത്തകസമിതിയില്‍ മത്സരം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം പ്രഖ്യാപിച്ചത് ഗാന്ധി കുടുംബമില്ലാതെ, പ്രവര്‍ത്തക സമിതിയംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആയി വര്‍ധിപ്പിക്കും. എല്ലാ പാര്‍ട്ടി സമിതികളിലും 50% സംവരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംറായ്പൂര്: പ്രവര്‍ത്തകസമിതിയംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയം പാസാക്കി.…
-
Be PositiveEducationEntertainmentErnakulam
സ്കൂള്‍ ,ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സിനിമ ആസ്വാദന കുറിപ്പ് മത്സരം.
മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സ്കൂള്‍ ,ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സിനിമ ആസ്വാദന കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ലോകം മഹാമാരി വിതച്ച ഭയത്തിലമര്ന്നിട്ടു മാസങ്ങള്‍ കഴിഞ്ഞു. ജീവിത വ്യവഹാരങ്ങള്‍ നിര്‍ത്തിവച്ചു ജീവനു…