പഞ്ചായത്ത് തലത്തില്‍ മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം. പഞ്ചായത്തടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരു പഞ്ചായത്തില്‍ രണ്ടുപേര്‍ക്കാണ് അവസരം. ആകെ 1,882 ഒഴിവാണുള്ളത്.…
Tag: