വഴുക്കുംപാറയില്‍ കാര്‍ തടഞ്ഞ് രണ്ടരക്കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. തൃശൂര്‍ കിഴക്കേകോട്ട നടക്കിലാന്‍ അരുണ്‍ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരില്‍ നിന്നും ആഭരണവുമായി വന്ന ഇവരെ മര്‍ദ്ദിച്ച് അക്രമി സംഘം…
Coimbatore
-
-
National
കുറ്റപ്പെടുത്തലിൽ മനംമടുത്തു; ചെന്നൈയിൽ നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ വിമർശനങ്ങൾ താങ്ങാനാകാതെ ജീവനൊടുക്കികുഞ്ഞിന് സംഭവിച്ച അപകടത്തിൽ രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ മനംനൊന്തായിരുന്നു അമ്മ രമ്യ (33)…
-
26 പുള്ളിമാനുകളെ കോയമ്പത്തൂരിൽ ബോലുവംപെട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്. വിഒസി മൃഗശാലയിൽ ആണ് ഇത്രയും നാൾ മാനുകളെ പാർപ്പിച്ചിരുന്നത്ബൊളുവംപട്ടി ഫോറസ്റ്റ് റേഞ്ചിൻ്റെ പരിധിയിൽ വരുന്ന ശിരുവാണി മലയടിവാരത്ത്…
-
കൊച്ചി: മലയാള സിനിമ സംവിധായകന് വിനു അന്തരിച്ചു. സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം. കുസൃതിക്കാറ്റ്, മംഗലം…
-
KeralaNationalReligiousThrissur
ഗുരുവായൂരപ്പന് പിറന്നാളിനു ധരിക്കാന്‍ സ്വര്‍ണക്കിരീടമൊരുക്കി ഭക്തന്, കോയമ്പത്തൂരിലെ മലയാളിഭക്തന്‍ രാജേഷ് ആചാരി നല്‍കുന്നത് 38 പവന് തൂക്കം വരുന്ന സ്വര്‍ണക്കിരീടം
കോയമ്പത്തൂര്‍: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂരപ്പനു ധരിക്കാന്‍ പൊന്നിന് കിരീടവുമായി കോയമ്പത്തൂരിലെ മലയാളിഭക്തന്‍. 38 പവന് തൂക്കം വരുന്ന എട്ട് ഇഞ്ച് ഉയരമുള്ള സ്വര്‍ണക്കിരീടമാണ് ഗുരുവായൂരപ്പനായി കോയമ്പത്തൂരില്‍ താമസിക്കുന്ന കൈനൂര്‍ വേണുഗോപാലിന്റെയും…
-
ErnakulamKeralaNationalNews
സ്വര്‍ണ്ണവേട്ട; കോയമ്പത്തൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം പിടികൂടി
ചെന്നൈ: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 1.9 കോടിയുടെ സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയ നാല് യാത്രക്കാരില്‍ നിന്ന 3.03 കിലോ വിദേശ സ്വര്‍ണ്ണമാണ്…
-
NationalNews
ചെന്നൈ- കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ്; പരീക്ഷണയോട്ടം വിജയകരം, അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് ട്രെയിന്‍ കോയമ്പത്തൂരിലെത്തിയെന്ന് റെയില്‍വേ, നാലുസ്റ്റോപ്പുകള് മാത്രം
ചെന്നൈ: ചെന്നൈ- കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയായി. അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് ട്രെയിന്‍ കോയമ്പത്തൂരിലെത്തിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5.40നാണ്…
-
Crime & CourtMetroNationalNewsPolice
കോയമ്പത്തൂര്‍ സ്ഫോടനം: ജമേഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു, സ്ഫോടനം ചാവേര്‍ ആക്രമണമെന്നതിന് നിര്‍ണായക തെളിവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോയമ്പത്തൂര് സ്ഫോടനം ചാവേര്‍ ആക്രമണമെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടി. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത്…
-
Crime & CourtMetroNationalNewsPolice
കോയമ്പത്തൂര്‍ സ്ഫോടനം: അഞ്ച് പേര് അറസ്റ്റില്‍, എല്ലാവരും മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍; സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുള്ളതായി സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംകോയമ്പത്തൂരില് ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന് എന്നിവരാണ്…
-
Crime & CourtDeathNationalNewsPolice
ഹോണ്‍ മുഴക്കിയതിന് ഉപദേശിച്ചത് ഇഷ്ടപ്പെട്ടില്ല, 72കാരനെ അയല്‍ക്കാരനായ യുവാവ് തല്ലികൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോയമ്പത്തൂര്: പൊതു വീഥിയില്‍ നിരന്തരം ഹോണ്‍ മുഴക്കിയത്തിന് ശാസിച്ച വൃദ്ധനെ യുവാവ് തല്ലികൊന്നു. കോയമ്പത്തൂരിലെ പൊടന്നൂര്‍ സ്വദേശിയായ പൊന്നുസാമിയാണ് കൊല്ലപ്പെട്ടത്. 72കാരനായ പൊന്നുസാമിയുടെ അയല്‍ക്കാരൻ്റെ മരുമകന് കൂടിയായ ശിവയെ ആണ്…
- 1
- 2