കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്സ് ഓണ്‍ലൈന്‍ വിപണിയില്‍. ഒണ്‍ലൈന്‍ വില്പന ശൃംഖലയായ ആമസോണിലാണ് ലാപ്ടോപ്പ് വില്പനക്കെത്തിയിരിക്കുന്നത്. 2 മോഡലുകളാണ് ആമസോണില്‍ ഉള്ളത്. കോക്കോണിക്സിന്റെ വെബ്സൈറ്റില്‍ നിന്ന് പ്രീഓര്‍ഡര്‍ ചെയ്യാനുള്ള…
Tag: