മാസപ്പടി കേസിൽ CMRL നെതിരെ ഗുരുതരാരോപണവുമായി കേന്ദ്രം.CMRL 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ.പണം നൽകിയത് വിവിധ രാഷ്ട്രീയ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും. സങ്കൽപ്പിക്കാൻ കഴിയാത്ത അഴിമതി…
Tag: