കണ്ണൂരിലെത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിച്ച് സിഐടിയു. കെഎസ്ആര്‍ടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആര്‍ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്കരിച്ചത്. മന്ത്രിയെത്തിയ പരിപാടിയില്‍ കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാര്‍…
#CITU
-
-
KeralaNews
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സിഐടിയു അനിശ്ചിത കാല സമരം ഇന്ന് മുതല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസി ശമ്പള പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു ഇന്ന് മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞു നില്‍ക്കുകയാണ് തൊഴിലാളി യൂണിയനുകള്‍. ചീഫ് ഓഫിസിന്…
-
KSEB യില്‍ നടന്ന റഫറണ്ടത്തില്‍ KSEB വര്‍ക്കേഴ്സ് അസോസിയേഷന് CITU വന്‍ വിജയം നേടി. ബോര്‍ഡ് തൊഴിലാളികളുടെ ഏക സംഘടനയായി അസോസിയേഷന് തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ സെക്ഷനുകളിലും CITU വിനാണ്…
-
ErnakulamKeralaLOCALNewsPolitics
‘ബാങ്കില്‍ നിന്ന് പണം തിരിച്ചെടുക്കണം’; ജപ്തി ഒഴിവാക്കല്‍ സംഭാവന അജേഷ് നിരസിച്ചതോടെ ജീവനക്കാരോട് സിഐടിയു; തന്നെ അപമാനിച്ചവരുടെ പണം വേണ്ട, മാത്യൂ കുഴല്നാടന് എംഎല്‍എയുടെ സഹായം താന്‍ സ്വീകരിക്കുമെന്ന് അജേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴയില് ദളിത് കുടുംബത്തിന്റെ ജപ്തി ഒഴിവാക്കാന്‍ നല്കിയ പണം തിരിച്ചെടുക്കാന്‍ ജീവനക്കാര്‍ക്ക് കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നിര്‍ദേശം. വീടിന്റെ ഉടമസ്ഥനായ അജേഷ് സഹായം നിരസിച്ച സാഹചര്യത്തിലാണ് യൂണിയന് നിര്‍ദേശം നല്‍കിയത്.…
-
CourtKeralaNews
ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി സമരവിരോധികളെന്നും സുപ്രീം കോടതിയല്ലെ വലിയ കോടതിയെന്നും ആനത്തലവട്ടം ആനന്ദന്
തിരുവനന്തപുരം: പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്. സമരം ചെയ്യുക എന്നത് പൗരന്റെ മൗലിക അവകാശമാണ്. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പണിമുടക്ക് വിലക്കിയ…
-
KeralaNewsPolitics
മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല’; സര്‍ക്കാര്‍ അറിയേണ്ടത് അറിഞ്ഞുതന്നെ ചെയ്യണമെന്ന് നിലപാട് വ്യക്തമാക്കി വീണ്ടും കെഎസ്ഇബി ചെയര്മാന്
തിരുവനന്തപുരം: മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമര്‍ശം നടത്തിയിട്ടില്ലെന്നും ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയര്മാന് ബി അശോക്.…
-
ErnakulamLOCAL
എൻആർഐജി വർക്കേഴ്സ് യൂണിയൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഐഡികാർഡ് വിതരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : എൻ ആർ ഐ ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ മുനിസിപ്പൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു. യൂണിയൻ ഏരിയ…
-
ErnakulamLOCAL
ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ്& സ്റ്റാഫ് യൂണിയന് സിഐറ്റിയു നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ജില്ല ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് & സ്റ്റാഫ് യൂണിയന് സിഐറ്റിയു നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ല വാഹന പ്രചരണ ജാഥ സിഐറ്റിയു ജില്ല സെക്രട്ടറി സികെ മണിശങ്കര്‍ മൂവാറ്റുപുഴയില്‍ ഉദ്ഘാടനം…
-
KeralaNews
ജീവനക്കാരെ കുറച്ചുള്ള പരിഷ്കാരം വേണ്ട; കെഎസ്ആര്‍ടിസി എംഡിയുടെ വിവാദ പരാമര്ശങ്ങള്ക്കെിതിരെ ഇടത് യൂണിയനുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസിയില് ജീവനക്കാരെ കുറയ്ക്കാനുള്ള എംഡിയുടെ നീക്കം അംഗീകരിക്കില്ലെന്ന് ഇടതു തൊഴിലാളി സംഘടനകള്‍. ദീര്‍ഘദൂര സര്‍വീസുകളുടെ നടത്തിപ്പിനായി കെ സ്വിഫ്റ്റെന്ന പുതിയ കമ്പിനി രൂപീകരിക്കുന്നതോടെ കെഎസ്ആര്‍ടിസിയില്‍ 7000 ഓളം ജീവനക്കാര്‍ അധികമാകുമെന്നാണ്…
-
KeralaNews
കര്‍ഷക സമരം: തൊഴിലാളികളും സമരത്തിലേക്ക്, ഡിസംബര്‍ 30 ന് തൊഴിലാളി പ്രകടനം സംഘടിപ്പിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡിസംബര്‍ 12 മുതല്‍ കര്‍ഷകര്‍ നടത്തിവരുന്ന ഐതിഹാസിക സമരത്തോടൊപ്പം തൊഴിലാളികളും അണിചേരാന്‍ തീരുമാനിച്ചു. തൊഴിലാളി…