കുട്ടികളെ ബുദ്ധിമാന്മാരായി വളര്‍ത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഒരമ്മയുടെ സന്തോഷത്തിന് അതിരുകള്‍ ഉണ്ടാവുകയില്ല തന്റെ കുഞ്ഞു ന്യൂട്ടന് ആദ്യ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍. കുഞ്ഞിന്റെ ഓരോ പ്രവര്‍ത്തനത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു…
Tag: