തിരുവനന്തപുരം :വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ 712.91 കോടി രൂപലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2,221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.…
Chief Minister
-
-
ബെംഗളുരു: മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബെംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും…
-
ക്ഷേമ പെന്ഷന് തട്ടിപ്പില്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് യോഗം. ധനവകുപ്പ്,തദ്ദേശ വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. വകുപ്പ് സെക്രട്ടറിമാരും യോഗത്തിലുണ്ടാകും.സംസ്ഥാന സര്‍ക്കാരിന്റെ…
-
Kerala
കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗം ഇന്ന് ചേരും. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്. രാവിലെ…
-
തിരുവനന്തപുരം: ഒടുവില്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി മനോജ് ഏബ്രഹാമിനെ നിയമിച്ചു. അസാധാരണമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച…
-
KeralaPolice
ഒടുവില്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി
തിരുവനന്തപുരം: ഒടുവില്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി…
-
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജിവെച്ചു. ലഫ്. ഗവര്‍ണറുടെ വസതിയായ രാജ്നിവാസിലെത്തി കെജ്രിവാള് രാജി കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ ആം ആദ്മി…
-
KeralaPolice
എഡിജിപി എം.ആര്.അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി, അന്വേഷണത്തിന് കീഴുദ്ധ്യോഗസ്ഥരും
നെല്‍സണ്‍ പനയ്ക്കല്‍ എഡിജിപി എം.ആര്.അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂര്‍ നീണ്ട ശേഷമാണ് പ്രത്യേക…
-
മൂവാറ്റുപുഴ: നഗരറോഡ് വികസനം തടസങ്ങളില്ലാതെ ത്വരിതഗതിയിലാക്കുന്നതിന് വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയതായി നഗരവികസന ജനകീയ സമിതിയുടെ ഭാരവാഹികള്‍ പറഞ്ഞു. ജനകീയ സമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് അജ്മല്‍…
-
NationalPoliceSocial Media
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതി തകര്‍ക്കാന്‍ ഗൂഢാലോചന; അഞ്ചുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതി തകര്‍ക്കാന്‍ ഗൂഢാലോചന. അഞ്ച് പേരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു മുഖ്യമന്ത്രിയുടെ വസതി തകര്‍ക്കാന്‍ ആഹ്വാനം…