കേരള സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്,…
#Chennitala
-
-
കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.…
-
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഡിജിപിക്ക് കത്ത് നല്കി. സംഭവത്തില്‍ കേരള പോലീസും കേസെടുക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചെന്നിത്തല കത്തില്‍…
-
Thiruvananthapuram
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണം; രമേശ് ചെന്നിത്തല
സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുന്ന തിരുവനന്തപുരത്ത ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെ ടുത്തിയിരിക്കുകയാണ്. രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസ…
-
KeralaPravasi
പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല
പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികള്‍ വരേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രവാസികളെ അതിഥി…
-
ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തല. ഈ നിലപാട് ദൗര്‍ഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയും ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
-
ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ മാത്രം വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവായ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന ഉത്തരവ് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തമായി ടിക്കറ്റെടുക്കാന്‍ പോലും കഴിവില്ലാത്തവരെയാണ് ഗള്‍ഫ് മേഖലയിലെ…
-
Religious
ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണം; രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്കി
ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്കി. സംസ്ഥാനത്തെ നൂറ്റിമുപ്പത്തിമൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ്ശ്രീനാരായണ ഗുരു സ്പിരിച്വല്‍…
-
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിട്ടയർ ചെയ്ത ദിവസം സെക്രട്ടറിയും ഡിജിപിയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്ടർ യാത്രയിൽ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.…
-
തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്ന സമരം സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസെടുത്തു. അമ്പലപ്പുഴ പോലീസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവടക്കം ഇരുപതോളം…