കാസര്‍കോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുര്‍ഗ് പൊലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍.തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. വാഹനം കേടായെന്ന് ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ഹോട്ടലിലും…
#cheating case
-
-
ErnakulamKeralaPolice
ഡോക്ടറുടെ 41.61 ലക്ഷം തട്ടിയ കേസ്: മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഡോക്ടറുടെ പക്കല്‍ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നു പേരെ് കോടതിയില്‍ ഹാജരാക്കി.മലപ്പുറം സ്വദേശികളായ ബാസിത്(26), ഹാഷി(29), അമീര്‍ അലി ഫൈസല്‍(42) എന്നിവരെയാണ്…
-
ErnakulamKerala
അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായ ധനം അടിച്ചു മാറ്റിയ സംഭവo : മുനീറിനെ പ്രതിയാക്കി കേസ്സെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായ ധനം അടിച്ചു മാറ്റിയ സംഭവത്തില്‍ മുനീര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ആലുവ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസ…
-
ErnakulamKerala
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണംതട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണംതട്ടി. മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് തട്ടിയെടുത്തത്. വിവാദമായപ്പോള്‍ 70,000…
-
KeralaKozhikodeLOCALNews
കോഴിക്കോട്ടെ നിയമനത്തട്ടിപ്പ്; പ്രതി പണം വാങ്ങിയത് എംഎല്‍എയുടെ സുഹൃത്തെന്ന് വിശ്വസിപ്പിച്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിയമനതട്ടിപ്പില്‍ പ്രതി വി. ദിദിന്‍കുമാര്‍, ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവിന്റെ പേര് ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തല്‍. എംഎല്‍എയുടെ സഹപാഠിയാണ് ദിദിന്‍കുമാര്‍. എംഎല്‍എയുടെ സുഹൃത്ത്…
-
KeralaNewsPoliceThiruvananthapuramWayanad
ഡോ. സുരേഷ് കുമാര്‍, ഡോ. സുരേഷ് കിരണ്‍, ഡോ. കിരണ്‍ കുമാര്‍; വിവാഹ വാഗ്ദാനം നല്കി സ്വര്‍ണവും പണവും തട്ടിയ വ്യാജന് പിടിയില്‍
വയനാട്: ഡോക്ടര്‍ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി പണവും സ്വര്‍ണവും തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ…
-
ഒറ്റപ്പാലം: സ്വര്‍ണവും പണവും വാങ്ങി കബളിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായ മലപ്പുറം തവനൂര്‍ സ്വദേശിനി ആര്യശ്രീ(47)യെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.…
-
CourtPoliceThrissur
നര്‍ക്കോട്ടിക് ഉദ്യേഗസ്ഥന് ചമഞ്ഞ് പണം തട്ടി; പുത്തൂര്‍ ചെറുകുന്നത്ത് കട നടത്തുന്ന ആളുടെ പണമാണ് തട്ടിയെടുത്തത്, പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: നര്‍ക്കോട്ടിക് ഉദ്യോഗസ്ഥന് ചമഞ്ഞ് കടയുടമയുടെ പണം തട്ടിയ ആളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍ ആണ് പിടിയിലായത്. സിസി ടിവി കേന്ദ്രീകരിച്ച്…
-
KeralaPravasi
ചെക്ക് കേസിൽ പുതിയ നീക്കവുമായി തുഷാർ: യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങും, പിന്നിൽ വ്യവസായി
by വൈ.അന്‍സാരിby വൈ.അന്സാരിദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളിക്ക് നാട്ടിലേക്ക് മടങ്ങാന്‍ തന്ത്രമൊരുക്കി യൂസഫ് അലി. യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവപ്പിച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് വാങ്ങി കേരളത്തിലേക്ക്…
-
KeralaPoliticsPravasi
യൂസഫലിക്ക് കുരുക്കായി തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ്; നാസിലിനു പണം നല്‍കില്ലെന്ന വാശിക്ക് പിന്നില്‍
ദുബായ്: യൂസഫലി എന്ന നന്മമരത്തിന് കുരുക്കാവുകയാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ്. ഒപ്പം തുഷാറിന്റെ കേരളത്തിലേക്കുള്ള മടക്കവും വൈകും. ഒരുകേസില്‍ പ്രതിയാവുന്ന ആളെ സഹായിക്കല്‍…