ഛത്തീസ്ഗഡിലെ ഗാരിയബന്ദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മരണം. ജോബ ഗ്രാമത്തിന് സമീപം ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ട്രാക്ടര്‍ ട്രോളിയിലുണ്ടായിരുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്. മുഖ്യമന്ത്രി…
Tag: