ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച്ച. മടവീഴ്ച്ചയില്‍ സമീപത്തെ സിഎസ്ഐ ചാപ്പല്‍ തകര്‍ന്നുവീണു. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകര്‍ന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു…
Tag: