തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്ഥനാര്‍ഥികള്‍ക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനാകുമെന്നത് സാമൂഹികമാധ്യമങ്ങളെ പരമാവധി…