മാധ്യമ പ്രവര്‍ത്തകനായിരുന്ന എസ് വി പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രത്യക്ഷ സമര പരിപാടിയിലേക്ക്. ആദ്യ ഘട്ടം എന്ന നിലയില്‍ പ്രദീപിന്റെ അമ്മ ആര് വസന്ത…
#CBI Investigation
-
-
CourtCrime & CourtKeralaNews
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും; സര്‍ക്കാരിന്റെ നിലപാടില്‍ സംശയം, അന്വേഷണത്തില്‍ തടസം ഉണ്ടാക്കരുതെന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നടപടി. സംസ്ഥാന സര്‍ക്കാരിന്റേത് നിലനില്‍ക്കുന്ന ഹര്‍ജി അല്ലെന്ന്…
-
Crime & CourtKeralaLOCALNewsPathanamthittaPolice
ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാദമായ പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് നല്കാന് ശുപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ശുപാര്‍ശ അയച്ചു. മത്തായിയുടെ ഭാര്യയുടെ ഹര്‍ജി…
-
സ്പ്രിംക്ലറിന് ഇനി ഡാറ്റ അപ് ലോഡ് ചെയ്യരുതെന്ന ഹൈക്കോടതിയുടെ നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ വഴിവിട്ട നടപടിക്കേറ്റ പ്രഹരമാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും നിയമവകുപ്പും…
-
Crime & Court
പെരിയ ഇരട്ടക്കൊലപാതകകേസ്: കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി, കേസ് സിബിഐക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിപെരിയ ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക തീരുമാനം പുറപ്പെടുവിച്ച് ഹൈക്കോടതി.കേസില്‍ കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഇനി കേസ് സിബിഐ അന്വേഷിക്കും. അന്വേഷണ സംഘത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. വിശ്വാസ്യത ഇല്ലാത്ത…
-
Kerala
ബാലഭാസ്കറിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മുഖ്യമന്ത്രിയെ കണ്ടു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും മകളുടേയും മരണത്തിന് കാരണമായ വാഹനാപകടത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടു. സർക്കാരിൽ വിശ്വാസം ഉണ്ടെന്നും കേസിൽ ഗൂഢാലോചന ഉണ്ടെന്ന്…
-
കൊച്ചി: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് ഹര്‍ജിക്കാര്‍. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ഫെബ്രുവരി പതിനേഴിന് രാത്രി…