ആലപ്പുഴ: ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നിന് കോട്ടയത്ത് വച്ചാകും പ്രഖ്യാപനം. മാവേലിക്കര, കോട്ടയം, ഇടുക്കി, ചാലക്കുടി സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.…
Tag: