രാജ്യത്തെ കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് സാഹചര്യം സങ്കീർണമാകുകയാണ്. കൊവിഡ് നിയന്ത്രണവിധേയമായിരുന്ന ഹരിയാനയിൽ 94 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന…
case
-
-
Crime & CourtKeralaKollamSocial Media
സോഷ്യല്‍ മീഡിയ ഇടപെട്ടു; രശ്മി നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ കേസെടുത്ത് പൊലിസ്.
പത്തനാപുരം: സോഷ്യല്‍ മീഡിയ ഇടപെട്ടതോടെ ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തില്‍ രശ്മി നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ കേസെടുത്ത് പൊലിസ്. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്ത്തകനോടാണ് ഇരുവരും തട്ടികയറിയത്.…
-
KeralaRashtradeepam
വിലക്ക് ലംഘിച്ച് പ്രാര്‍ഥന: 20 പേര്‍ക്കെതിരേ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയതിന് 20 ആളുകളുടെ പേരില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. പുതിയകടവ് നൂരിഷ പള്ളിയിലെ പ്രാര്‍ഥനയ്ക്ക് നേതൃത്വം കൊടുത്ത അബ്ദുറഹ്മാന് ഉള്‍പ്പെടെയുള്ളവരുടെ പേരിലാണ്…
-
KeralaRashtradeepamThiruvananthapuram
വെടിയുണ്ട കാണാതായ സംഭവം: റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ വെടിയുണ്ട കാണാതായ കേസിൽ, അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് റെജിയെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ…
-
NationalRashtradeepam
വാട്ട്സ്ആപ്പിനും ട്വിറ്ററിനും ടിക് ടോക്കിനുമെതിരേ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: മതസൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്നാരോപിച്ച് വാട്ട്സ്ആപ്, ട്വിറ്റര്‍, ടിക് ടോക് എന്നി സമൂഹമാധ്യമങ്ങള്‍ക്കെതിരേ കേസെടുത്തു. ക്രിമിനല്‍ കുറ്റം ചുമത്തി ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്.…
-
KeralaNationalRashtradeepamThiruvananthapuram
അനുരാധ പഡ്വാള് എന്റെ അമ്മ ; വര്‍ക്കല സ്വദേശിയുടെ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഗായിക അനുരാധ പഡ്വാള് തന്റെ അമ്മയാണെന്നും മാതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് വര്‍ക്കല സ്വദേശി തിരുവനന്തപുരം കോടതിയില്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയിലെ…
-
AlappuzhaKeralaRashtradeepam
മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിയെ പരസ്യമായി മർദ്ദിച്ച സംഭവം; അച്ഛനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപികയുടെയും കുട്ടികളുടെയും മുന്നിലിട്ട് മകനെ തല്ലിച്ചതച്ച അച്ഛനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ 30 ദിവസത്തിനകം അന്വേഷണം നടത്തി…
-
NationalPoliticsRashtradeepam
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം: അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅലിഗഢ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാണ്…
-
NationalPoliticsRashtradeepam
പൗരത്വ നിയമ ഭേദഗതി; എംകെ.സ്റ്റാലിനടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന് അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ്…
-
Crime & CourtNationalRashtradeepam
നര്‍ത്തകി ലീലാ സാംസണെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: ഭരതനാട്യം നര്‍ത്തകിയും കലാക്ഷേത്ര ഫൗണ്ടേഷന് മുന്‍ ഡയറക്ടറുമായ ലീലാ സാംസണും മറ്റ് നാല് പേര്‍ക്കുമെതിരെ കേസെടുത്ത് സിബിഐ. കലാക്ഷേത്രയുടെ കൂത്തമ്പലം നവീകരിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നും ക്രിമിനല്‍ ഗൂഡാലോചന…