കോഴിക്കോട്: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ എസ്ഐയും സുഹൃത്തും ക്രൂരമായി മര്‍ദിച്ചെന്ന് കാര്‍ യാത്രക്കാരിയുടെ പരാതി. കോഴിക്കോട് അത്തോളി സ്വദേശിനി അഫ്ന അബ്ദുല്‍ നാഫിക്കാണ് മര്‍ദനമേറ്റത്. നടക്കാവ് സ്റ്റേഷനിലെ പൊലീസുകാരനും…
case
-
-
എറണാകുളം : എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ ഇ- മെയിലില്‍ നല്കിയ…
-
Crime & CourtDeathKeralaPoliceWayanad
കല്‍പ്പറ്റ ബവ്റിജസിന് മുന്നില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് :കല്‍പ്പറ്റ ബവ്റിജസിന് മുന്നില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. കല്‍പ്പറ്റ ഏടഗുനി സ്വദേശി നിഷാദ് ബാബു ആണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ നിഷാദ് ചികില്‍സയിലിരിക്കയാണ് മരിച്ചത്. അക്രമികളെ…
-
ErnakulamPoliceThiruvananthapuram
എ.ഐ. ക്യാമറയെ പറ്റിക്കാന്‍ കാറില്‍ ‘ഗവ.ഓഫ് കേരള’ ബോര്‍ഡ്; ഒടുവില്‍ കളക്ടറേറ്റിലെത്തി കുടുങ്ങി, നിയമ ലംഘനത്തിന് തിരുവനന്തപുരം സ്വദേശി ഫ്രാങ്ക്ലിങ്ങിനെതിരേ രണ്ട് കേസുകളെടുത്തു
എ.ഐ. ക്യാമറയുടെയും ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാന്‍ ‘ഗവ. ഓഫ് കേരള’യുടെ ബോര്‍ഡും വെച്ച് കറങ്ങിനടന്ന ഇന്നോവ കാര്‍ പിടിയില്‍. എറണാകുളം കളക്ടറേറ്റിലെത്തിയപ്പോഴാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. നിയമ ലംഘനത്തിന്…
-
CourtKeralaPolitics
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഇന്ന് ലോകായുക്ത പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക്…
-
CinemaFacebookKeralaMalayala CinemaNewsPolicePoliticsSocial Media
ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവം; തനിക്കെതിരേ കേസ് വേണം; ചാണ്ടി ഉമ്മനോട് വിനായകന്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ തനിക്കെതിരേ കേസ് എടുക്കണമെന്ന് നടന് വിനായകന്. വിനായകനെതിരേ കേസ് എടുക്കേണ്ടതില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടി…
-
CourtErnakulamPolice
അനധികൃതമായി സ്ഥലം കൈയേറിയ ഭൂമാഫിയ സ്ഥലമുടമയ്ക്കെതിരേ കള്ളക്കേസ് നല്കി, മൂവാറ്റുപുഴ വാഴക്കുളത്താണ് സംഭവം
മുവാറ്റുപുഴ: അനധികൃതമായി സ്ഥലം കൈയേറിയ ഭൂമാഫിയ സ്ഥലമുടമയ്ക്കെതിരേ കള്ളക്കേസ് നല്‍കിയതായി പരാതി. കദളിക്കാട് തെക്കുംമലയില്‍ മെട്രോ ബ്രിക്സിനു സമീപം വഴി വീതി കൂട്ടുന്നതിനായി അനധികൃതമായ നടത്തിയ കൈയേറ്റത്തെത്തുടര്ന്നാണ് കൈയേറ്റക്കാര്‍ തന്നെ…
-
Crime & CourtKeralaNewsPolicePolitics
തോമസ് കെ തോമസിനെതിരായ ജാതിയധിക്ഷേപക്കേസ്; തന്നെ സമ്മര്‍ദത്തിലാക്കാന്‍ പൊലീസ് നീക്കമുണ്ടായെന്ന് പരാതിക്കാരി
by രാഷ്ട്രദീപംby രാഷ്ട്രദീപംകുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരായ ജാതിയധിക്ഷേപക്കേസില് പരാതിക്കാരിയെ സമ്മര്‍ദത്തിലാക്കാന്‍ പൊലീസ് നീക്കം. എംഎല്‍എയേയും ഭാര്യയേയും ആക്ഷേപിച്ചെന്ന പരാതിയില്‍ ജിഷയ്ക്കെതിരെയും പൊലീസ് കേസെടുത്തു. എംഎല്‍എ തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നു…
-
Crime & CourtKeralaNewsPolice
സെമിനാറില്‍ പാമ്പുകളെ പ്രദര്‍ശിപ്പിച്ചു: വാവ സുരേഷിനെതിരേ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ അറിയപ്പെടുന്ന പാമ്പുപിടിത്തക്കാരനായ വാവ സുരേഷിനെതിരേ വനം വകുപ്പ് കേസെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നടന്ന സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്. ഡിവിഷണല്‍ ഫോറസ്റ്റ്…
-
Crime & CourtKeralaNewsPolice
വിഴിഞ്ഞം സംഘര്‍ഷം: ‘ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി’, അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ.ആര് ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും…