ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ നിര്‍ണയ പരിശോധനയ്ക്കായി എത്തിയ യുവതിക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.മണ്ണഞ്ചേരി സ്വദേശിനിക്കാണ് ബയോപ്സി പരിശോധനയ്ക്കിടെ ഗര്‍ഭാശയത്തിലും ജനനേന്ദ്രിയത്തിലും പൊള്ളലേറ്റത് .കഴിഞ്ഞമാസം 12 നായിരുന്നു…
Tag: