യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഭാരവാഹികളും പ്രതികളുമായ ജാസ്മിന് ഷാ ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്കി.…
Tag:
#Cancelled
-
-
തിരുവനന്തപുരം കോര്പ്പറേഷന് നഗരത്തിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്റെയും രാമചന്ദ്രന് സൂപ്പര്‍ സ്റ്റോഴ്സിന്റെയും ലൈസന്‍സ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിനാലാണ് നടപടി. മേയറാണ് നടപടിയെടുത്തത്. അട്ടക്കുളങ്ങരയി ലാണ്…
-
സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കി. സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ജൂലൈ 1 മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.…
-
പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ ജാമ്യപേക്ഷ കോടതി തള്ളി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവായ അധ്യാപകന്റെ…